Amos 1:8
ഞാൻ അസ്തോദിൽനിന്ന് നിവാസിയെയും 2 അസ്കലോനിൽനിന്ന് ചെങ്കോൽ പിടിക്കുന്നവനെയും 2 ഛേദിച്ചുകളയും; 1 എന്‍റെ കൈ എക്രോന്‍റെ നേരെ തിരിക്കും; 2 ഫെലിസ്ത്യരിൽ ശേഷിപ്പുള്ളവർ നശിച്ചുപോകും” 2 എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു. 1 സോർ
ബൈബിൾ (മലയാളം)
In The King James Version
In Context
7ഞാൻ ഗസ്സയുടെ മതിലിനകത്ത് ഒരു തീ അയയ്ക്കും; 2 അത് അതിന്‍റെ അരമനകളെ ദഹിപ്പിച്ചുകളയും. 1
Cross References
1 Samuel 6:17ഫെലിസ്ത്യർ യഹോവയ്ക്ക് പ്രായശ്ചിത്തമായി കൊടുത്തയച്ച സ്വർണ്ണം കൊണ്ടുള്ള മൂലക്കുരുക്കൾ അസ്തോദിന് ഒന്ന്, ഗസ്സയ്ക്ക് ഒന്ന്, അസ്കലോന് ഒന്ന്, ഗത്തിന് ഒന്ന്, എക്രോന് ഒന്ന് ഇങ്ങനെയായിരുന്നു.
Psalms 81:14എന്നാൽ ഞാൻ വേഗത്തിൽ അവരുടെ ശത്രുക്കളെ കീഴടക്കുമായിരുന്നു; 2 അവരുടെ വൈരികളുടെ നേരെ എന്‍റെ കൈ തിരിക്കുമായിരുന്നു. 1
Isaiah 14:29സകലഫെലിസ്ത്യ ദേശവുമായുള്ളവയേ, 2 നിന്നെ അടിച്ചവന്‍റെ വടി ഒടിഞ്ഞിരിക്കുകകൊണ്ടു നീ സന്തോഷിക്കേണ്ടാ; 1 സർപ്പത്തിന്‍റെ വേരിൽനിന്ന് ഒരു അണലി പുറപ്പെടും; 2 അതിന്‍റെ ഫലം + 14:29 അതിന്‍റെ ഫലം അവന്‍റെ ഫലം അല്ലെങ്കിൽ അതിന്‍റെ സന്തതി എന്നുമാകാം. , പറക്കുന്ന അഗ്നിസർപ്പമായിരിക്കും. 1
Jeremiah 47:4ഫെലിസ്ത്യരെ എല്ലാം നശിപ്പിക്കുവാനും 2 സോരിലും സീദോനിലും ശേഷിച്ചിരിക്കുന്ന 1 സകലസഹായികളെയും ഛേദിച്ചുകളയുവാനുമുള്ള 2 ദിവസം വരുന്നതുകൊണ്ടു തന്നെ; 1 കഫ്തോർകടല്പുറത്ത് ശേഷിപ്പുള്ള 2 ഫെലിസ്ത്യരെ യഹോവ നശിപ്പിക്കും. 1
Amos 3:9“ശമര്യാപർവ്വതങ്ങളിൽ വന്നുകൂടി 2 അതിന്‍റെ നടുവിലുള്ള മഹാകലഹങ്ങളെയും 1 അതിന്‍റെ മദ്ധ്യേയുള്ള പീഡനങ്ങളെയും നോക്കുവിൻ” 2 എന്ന് അസ്തോദിലെയും ഈജിപ്റ്റിലെയും 2 അരമനകളിന്മേൽ ഘോഷിച്ചുപറയുവിൻ! 1
Zechariah 9:6അസ്തോദിൽ ജാരസന്തതികൾ പാർക്കും; 2 ഫെലിസ്ത്യരുടെ അഹങ്കാരം ഞാൻ ഛേദിച്ചുകളയും. 1