Amos 3:9
“ശമര്യാപർവ്വതങ്ങളിൽ വന്നുകൂടി 2 അതിന്‍റെ നടുവിലുള്ള മഹാകലഹങ്ങളെയും 1 അതിന്‍റെ മദ്ധ്യേയുള്ള പീഡനങ്ങളെയും നോക്കുവിൻ” 2 എന്ന് അസ്തോദിലെയും ഈജിപ്റ്റിലെയും 2 അരമനകളിന്മേൽ ഘോഷിച്ചുപറയുവിൻ! 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Deuteronomy 29:24“യഹോവ ഈ ദേശത്തോട് ഇങ്ങനെ ചെയ്തതെന്ത്? ഈ മഹാക്രോധാഗ്നിയുടെ കാരണം എന്ത്?” എന്നു സകലജനതകളും ചോദിക്കും.
2 Samuel 1:20ഗത്തിൽ അത് പ്രസിദ്ധമാക്കരുതേ; 2 അസ്കലോൻ വീഥികളിൽ ഘോഷിക്കരുതേ; 1 ഫെലിസ്ത്യപുത്രിമാർ സന്തോഷിക്കരുതേ; 2 അഗ്രചർമ്മികളുടെ കന്യകമാർ ഉല്ലസിക്കരുതേ. 1
Proverbs 11:16കൃപാലുവായ സ്ത്രീ മാനം സംരക്ഷിക്കുന്നു; 2 കരുണയില്ലാത്തവർ സമ്പത്ത് സൂക്ഷിക്കുന്നു. 1
Jeremiah 2:10“നിങ്ങൾ കിത്തീയരുടെ + 2:10 കിത്തീയരുടെ സൈപ്രസിന്‍റെപടിഞ്ഞാറൻ തീരപ്രദേശങ്ങളിലേക്കു ചെന്നു നോക്കുവിൻ; 2 കേദാരിലേക്ക് ആളയച്ച് സൂക്ഷ്മമായി അന്വേഷിച്ച്, 2 ‘ഇതുപോലെ സംഭവിച്ചിട്ടുണ്ടോ’ എന്നു നോക്കുവിൻ. 1
Jeremiah 31:5നീ ഇനിയും ശമര്യപർവ്വതങ്ങളിൽ മുന്തിരിത്തോട്ടം ഉണ്ടാക്കും; 2 കൃഷിക്കാർ കൃഷിചെയ്ത് ഫലം അനുഭവിക്കും. 1
Jeremiah 46:14“മിസ്രയീമിൽ പ്രസ്താവിച്ച് മിഗ്ദോലിൽ പ്രസിദ്ധമാക്കി, 2 നോഫിലും തഹ്പനേസിലും കേൾപ്പിക്കുവിൻ! 1 ‘അണിനിരന്ന് ഒരുങ്ങിനില്ക്കുക’ എന്നു പറയുവിൻ! 2 വാൾ നിന്‍റെ ചുറ്റുമുള്ളവരെ നശിപ്പിച്ചുകളയുന്നുവല്ലോ. 1