Amos 2:6
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 1 “യിസ്രായേലിന്‍റെ മൂന്നോ നാലോ അതിക്രമംനിമിത്തം, 2 അവർ നീതിമാനെ പണത്തിനും 2 ദരിദ്രനെ ഒരു ജോടി ചെരുപ്പിനും വിറ്റുകളഞ്ഞിരിക്കുകയാൽ തന്നെ, 2 ഞാൻ ശിക്ഷ മടക്കിക്കളയുകയില്ല. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
2 Kings 18:12അവർ തങ്ങളുടെ ദൈവമായ യഹോവയുടെ ശബ്ദം കേട്ടനുസരിക്കാതെ അവന്‍റെ നിയമവും യഹോവയുടെ ദാസനായ മോശെ കല്പിച്ചതും ലംഘിക്കുകയാൽ തന്നെ ഇപ്രകാരം സംഭവിച്ചു; അവർ ദൈവകൽപ്പന കേൾക്കയോ അനുസരിക്കയോ ചെയ്തിരുന്നില്ല.
Isaiah 10:2നീതികെട്ട ചട്ടം നിയമിക്കുന്നവർക്കും 2 അനർത്ഥം എഴുതിവയ്ക്കുന്ന എഴുത്തുകാർക്കും അയ്യോ കഷ്ടം! 1
Ezekiel 23:5“എന്നാൽ ഒഹൊലാ എന്നെ വിട്ട് പരസംഗം ചെയ്തു;
Hosea 4:11പരസംഗവും വീഞ്ഞും പുതിയ വീഞ്ഞും 2 ബുദ്ധിയെ കെടുത്തിക്കളയുന്നു. 1
Hosea 8:4അവർ രാജാക്കന്മാരെ വാഴിച്ചു, ഞാൻ മുഖാന്തരം അല്ലതാനും; 2 ഞാൻ അറിയാതെ പ്രഭുക്കന്മാരെ അവർ നിയമിച്ചിരിക്കുന്നു; 1 അവർ ഛേദിക്കപ്പെടേണ്ടതിന് വെള്ളികൊണ്ടും പൊന്നുകൊണ്ടും 2 തങ്ങൾക്ക് വിഗ്രഹങ്ങൾ ഉണ്ടാക്കി. 1
Joel 3:3അവർ എന്‍റെ ജനത്തിനുവേണ്ടി ചീട്ടിട്ടു; 2 ഒരു ബാലനെ വേശ്യയുടെ കൂലിയായി കൊടുക്കുകയും 1 ഒരു ബാലയെ വിറ്റ് വീഞ്ഞു കുടിക്കുകയും ചെയ്തു.