The Bible Software
bible.software › യിരെമ്യാവ് › യിരെമ്യാവ് 46 › യിരെമ്യാവ് 46:14

യിരെമ്യാവ് 46:14

“മിസ്രയീമിൽ പ്രസ്താവിച്ച് മിഗ്ദോലിൽ പ്രസിദ്ധമാക്കി, 2 നോഫിലും തഹ്പനേസിലും കേൾപ്പിക്കുവിൻ! 1 ‘അണിനിരന്ന് ഒരുങ്ങിനില്ക്കുക’ എന്നു പറയുവിൻ! 2 വാൾ നിന്‍റെ ചുറ്റുമുള്ളവരെ നശിപ്പിച്ചുകളയുന്നുവല്ലോ. 1

ബൈബിൾ (മലയാളം)

In The King James Version

Declare ye in Egypt, and publish in Migdol, and publish in Noph and in Tahpanhes: say ye, Stand fast, and prepare thee; for the sword shall devour round about thee.

In Context

13ബാബേൽരാജാവായ നെബൂഖദ്നേസർ മിസ്രയീമിനെ ജയിക്കുവാൻ വരുന്നതിനെക്കുറിച്ച് യിരെമ്യാപ്രവാചകനോട് യഹോവ കല്പിച്ച അരുളപ്പാട്. 1

15നിന്‍റെ ബലവാന്മാർ വീണുകിടക്കുന്നതെന്ത്? 2 യഹോവ അവരെ തള്ളിയിട്ടതുകൊണ്ട് 2 അവർക്ക് നില്ക്കുവാൻ കഴിഞ്ഞില്ല. 1

Read all of യിരെമ്യാവ് 46

Cross References

2 Samuel 2:26അപ്പോൾ അബ്നേർ യോവാബിനോട്: “വാൾ എന്നും സംഹരിച്ചുകൊണ്ടിരിക്കണമോ? അതിന്‍റെ അവസാനം ദുഃഖകരമായിരിക്കുമെന്ന് നീ അറിയുന്നില്ലയോ? സഹോദരന്മാരെ പിന്തുടരുന്നത് മതിയാക്കുന്നതിന് ജനത്തോട് കല്പിക്കുവാൻ നീ എത്രത്തോളം താമസിക്കും?” എന്നു വിളിച്ചു പറഞ്ഞു.

Isaiah 31:8“എന്നാൽ അശ്ശൂർ പുരുഷന്‍റെതല്ലാത്ത വാളാൽ വീഴും; 2 മനുഷ്യന്‍റെതല്ലാത്ത വാളിന് ഇരയായിത്തീരും; 1 അവർ വാളിന് ഒഴിഞ്ഞ് ഓടിപ്പോയാൽ 2 അവരുടെ യൗവനക്കാർ ഊഴിയവേലക്കാരായിത്തീരും + 31:8 ഊഴിയവേലക്കാരായിത്തീരും നിര്‍ബന്ധിതവേലക്കാർ. . 1

Jeremiah 2:16നോഫ്യരും തഹ്പനേസ്യരും 2 നിന്‍റെ നെറുകയെ തകർത്തു കളഞ്ഞിരിക്കുന്നു. 1

Jeremiah 6:1“ബെന്യാമീൻമക്കളേ, യെരൂശലേമിന്‍റെ നടുവിൽനിന്ന് ഓടിപ്പോകുവിൻ; 2 തെക്കോവയിൽ കാഹളം ഊതുവിൻ; 1 ബേത്ത്-ഹഖേരെമിൽ തീ കൊണ്ടുള്ള ഒരടയാളം ഉയർത്തുവിൻ; 2 വടക്കുനിന്ന് അനർത്ഥവും മഹാനാശവും വരുന്നു. 1

Jeremiah 43:8തഹ്പനേസിൽവച്ച് യിരെമ്യാവിനു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ:

Jeremiah 46:3“പരിചയും പലകയും ഒരുക്കി 2 യുദ്ധത്തിന് അടുത്തുകൊള്ളുവിൻ! 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study യിരെമ്യാവ് 46:14

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← യിരെമ്യാവ് 46:13യിരെമ്യാവ് 46യിരെമ്യാവ് 46:15 →