യിരെമ്യാവ് 2:10
“നിങ്ങൾ കിത്തീയരുടെ + 2:10 കിത്തീയരുടെ സൈപ്രസിന്‍റെപടിഞ്ഞാറൻ തീരപ്രദേശങ്ങളിലേക്കു ചെന്നു നോക്കുവിൻ; 2 കേദാരിലേക്ക് ആളയച്ച് സൂക്ഷ്മമായി അന്വേഷിച്ച്, 2 ‘ഇതുപോലെ സംഭവിച്ചിട്ടുണ്ടോ’ എന്നു നോക്കുവിൻ. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Genesis 10:4യാവാന്‍റെ പുത്രന്മാർ: എലീശാ, തർശ്ശീശ്, കിത്തീം, ദോദാനീം.
Numbers 24:24കിത്തീംതീരത്തുനിന്ന് കപ്പലുകൾ വരും; 2 അവ അശ്ശൂരിനെ താഴ്ത്തും, ഏബെരിനെയും താഴ്ത്തും. 2 അവനും നിർമ്മൂലനാശം ഭവിക്കും.”
1 Chronicles 1:7യാവാന്‍റെ പുത്രന്മാർ: എലീശാ, തർശ്ശീശ്, കിത്തീം, ദോദാനീം.
1 Chronicles 23:12കെഹാത്തിന്‍റെ പുത്രന്മാർ: അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ ഇങ്ങനെ നാലുപേർ.
Isaiah 21:16കർത്താവ് ഇപ്രകാരം എന്നോട് അരുളിച്ചെയ്തു: “കൂലിക്കാരന്‍റെ വർഷംപോലെയുള്ള ഒരു വർഷത്തിനകം കേദാരിന്‍റെ മഹത്ത്വം എല്ലാം ക്ഷയിച്ചുപോകും;
Isaiah 23:12“ബലാല്‍ക്കാരം അനുഭവിച്ച കന്യകയായ സീദോൻപുത്രീ, 2 ഇനി നീ ഉല്ലസിക്കുകയില്ല; 1 എഴുന്നേറ്റു കിത്തീമിലേക്കു കടന്നുപോവുക; 2 അവിടെയും നിനക്കു സ്വസ്ഥത ഉണ്ടാവുകയില്ല” 2 എന്നു അവിടുന്ന് കല്പിച്ചിരിക്കുന്നു. 1