Amos 9:5
സൈന്യങ്ങളുടെ യഹോവയായ കർത്താവ് ദേശത്തെ തൊടുന്നു; 2 അത് ഉരുകിപ്പോകുന്നു; 1 അതിൽ പാർക്കുന്നവർ എല്ലാവരും വിലപിക്കും; 2 അത് മുഴുവനും നീലനദിപോലെ പൊങ്ങുകയും 2 മിസ്രയീമിലെ നദിപോലെ താഴുകയും ചെയ്യും. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Psalms 46:6ജനതകൾ ക്രുദ്ധിച്ചു; രാജ്യങ്ങൾ കുലുങ്ങി; 2 കർത്താവ് തന്‍റെ ശബ്ദം കേൾപ്പിച്ചു; ഭൂമി ഉരുകിപ്പോയി. 1
Psalms 144:5യഹോവേ, ആകാശം ചായിച്ച് ഇറങ്ങിവരേണമേ; 2 പർവ്വതങ്ങൾ പുകയുവാൻ തക്കവണ്ണം അവയെ തൊടേണമേ. 1
Isaiah 64:1അയ്യോ, ജനതകൾ തിരുമുമ്പിൽ വിറയ്ക്കത്തക്കവിധം 2 അവിടുത്തെ നാമത്തെ അവിടുത്തെ എതിരാളികൾക്കു വെളിപ്പെടുത്തുവാൻ
Hosea 4:3അതുകൊണ്ട് ദേശം ദുഃഖിക്കുന്നു; 2 അതിലെ സകലനിവാസികളും വയലിലെ മൃഗങ്ങളും 1 ആകാശത്തിലെ പറവകളും തളർന്നുപോകുന്നു; 2 സമുദ്രത്തിൽ മത്സ്യങ്ങളും ഇല്ലാതെയാകുന്നു. 1
Micah 1:3യഹോവ തന്‍റെ സ്ഥലത്തുനിന്ന് പുറപ്പെട്ടു ഇറങ്ങി 2 ഭൂമിയുടെ ഉന്നതികളിന്മേൽ നടകൊള്ളുന്നു. 1
Nahum 1:5അവിടുത്തെ മുമ്പിൽ പർവ്വതങ്ങൾ കുലുങ്ങുന്നു; 2 കുന്നുകൾ ഉരുകിപ്പോകുന്നു; 1 തിരുസാന്നിദ്ധ്യത്തിൽ ഭൂമി ഞെട്ടിപ്പോകുന്നു; 2 ഭൂലോകവും അതിലെ സകലനിവാസികളും തന്നെ. 1