The Bible Software
bible.softwareAmosAmos 9 › Amos 9:6

Amos 9:6

അവിടുന്ന് ആകാശത്തിൽ തന്‍റെ മാളികമുറികളെ പണിയുകയും 2 ഭൂമിയിൽ തന്‍റെ മണ്ഡപത്തിന് അടിസ്ഥാനം ഇടുകയും 1 സമുദ്രത്തിലെ വെള്ളത്തെ വിളിച്ച് ഭൂതലത്തിൽ പകരുകയും ചെയ്യുന്നു; 2 യഹോവ എന്നാകുന്നു അവിടുത്തെ നാമം. 1

ബൈബിൾ (മലയാളം)

In The King James Version

It is he that buildeth his stories in the heaven, and hath founded his troop in the earth; he that calleth for the waters of the sea, and poureth them out upon the face of the earth: The LORD is his name.

In Context

5സൈന്യങ്ങളുടെ യഹോവയായ കർത്താവ് ദേശത്തെ തൊടുന്നു; 2 അത് ഉരുകിപ്പോകുന്നു; 1 അതിൽ പാർക്കുന്നവർ എല്ലാവരും വിലപിക്കും; 2 അത് മുഴുവനും നീലനദിപോലെ പൊങ്ങുകയും 2 മിസ്രയീമിലെ നദിപോലെ താഴുകയും ചെയ്യും. 1

7“യിസ്രായേൽ മക്കളേ നിങ്ങൾ 2 എനിക്ക് കൂശ്യരെപ്പോലെ അല്ലയോ” 2 എന്ന് യഹോവയുടെ അരുളപ്പാട്; 1 “ഞാൻ യിസ്രായേലിനെ മിസ്രയീമിൽനിന്നും 2 ഫെലിസ്ത്യരെ കഫ്തോരിൽനിന്നും 1 അരാമ്യരെ കീരിൽനിന്നും 2 കൊണ്ടുവന്നില്ലയോ?” 1

Read all of Amos 9

Cross References

Genesis 7:11നോഹയുടെ ആയുസ്സിന്‍റെ അറുനൂറാം (600) വർഷത്തിൽ രണ്ടാം മാസം പതിനേഴാം തീയതി, അന്നുതന്നെ ആഴിയുടെ മഹാ ഉറവുകൾ ഒക്കെയും പിളർന്നു; ആകാശത്തിന്‍റെ ജലപ്രവാഹ ജാലകങ്ങളും തുറന്നു.

Exodus 3:14അതിന് ദൈവം മോശെയോട്: “ഞാൻ ആകുന്നവൻ ഞാൻ ആകുന്നു; ഞാൻ ആകുന്നു എന്നുള്ളവൻ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്നിങ്ങനെ നീ യിസ്രായേൽ മക്കളോട് പറയേണം” എന്നു കല്പിച്ചു.

Psalms 104:5അവിടുന്ന് ഭൂമി ഒരിക്കലും ഇളകിപ്പോകാതെ 2 അതിന്‍റെ അടിസ്ഥാനത്തിന്മേൽ സ്ഥാപിച്ചിരിക്കുന്നു. 1

Jeremiah 5:22നിങ്ങൾ എന്നെ ഭയപ്പെടുകയില്ലയോ? 2 എന്‍റെ സന്നിധിയിൽ വിറയ്ക്കുകയില്ലയോ” 1 എന്നു യഹോവയുടെ അരുളപ്പാടു; 2 ഞാൻ കടലിന് കവിഞ്ഞുകൂടാത്തവണ്ണം നിത്യപ്രമാണമായി 2 മണൽ അതിരാക്കി വച്ചിരിക്കുന്നു; 1 തിരകൾ അലച്ചാലും ഒന്നും സംഭവിക്കുകയില്ല; 2 എത്രതന്നെ ഇരച്ചാലും അതിനെ മറികടക്കുകയില്ല. 1

Amos 5:8കാർത്തികയെയും മകയിരത്തെയും സൃഷ്ടിക്കുകയും 2 അന്ധതമസ്സിനെ പ്രഭാതമാക്കി മാറ്റുകയും 2 പകലിനെ രാത്രിയാക്കി തീർക്കുകയും 1 സമുദ്രത്തിലെ വെള്ളത്തെ വിളിച്ച് 2 ഭൂതലത്തിൽ പകരുകയും ചെയ്യുന്നവനെ അന്വേഷിക്കുവിൻ; 2 യഹോവ എന്നാകുന്നു അവിടുത്തെ നാമം. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Amos 9:6

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Amos 9:5Amos 9Amos 9:7 →