The Bible Software
bible.softwareദാനീയേല്‍ദാനീയേല്‍ 4 › ദാനീയേല്‍ 4:16

ദാനീയേല്‍ 4:16

അവന്‍റെ മാനുഷസ്വഭാവം മാറി മൃഗസ്വഭാവമായിത്തീരട്ടെ; 2 അങ്ങനെ അവന് ഏഴുകാലം കഴിയട്ടെ. 1

ബൈബിൾ (മലയാളം)

In The King James Version

Let his heart be changed from man’s, and let a beast’s heart be given unto him; and let seven times pass over him.

In Context

15അതിന്‍റെ തായ് വേര് വയലിലെ ഇളമ്പുല്ലിൽ ഇരിമ്പും താമ്രവുംകൊണ്ട് ബന്ധിച്ച് ഭൂമിയിൽ ശേഷിപ്പിക്കുക; 2 അവൻ ആകാശത്തിലെ മഞ്ഞുകൊണ്ട് നനയട്ടെ; 2 അവന് മൃഗങ്ങളോടുകൂടി നിലത്തെ പുല്ല് ഉപജീവനം ആയിരിക്കട്ടെ. 1

17അത്യുന്നതനായവൻ മനുഷ്യരുടെ രാജത്വത്തിന്മേൽ വാഴുകയും 2 അത് തനിക്കു ബോധിച്ചവന് കൊടുക്കുകയും 1 മനുഷ്യരിൽ അധമനായവനെ അതിന്മേൽ വാഴിക്കുകയും ചെയ്യുന്നു 2 എന്നു ജീവനോടിരിക്കുന്നവർ അറിയേണ്ടതിന് 1 ഈ തീരുമാനം ദൂതന്മാരുടെ നിർണ്ണയവും 2 വിധി വിശുദ്ധന്മാരുടെ കല്പനയും ആകുന്നു.“

Read all of ദാനീയേല്‍ 4

Cross References

Isaiah 6:10ഈ ജനം കണ്ണുകൊണ്ട് കാണുകയോ 2 ചെവികൊണ്ട് കേൾക്കുകയോ 1 ഹൃദയംകൊണ്ട് ഗ്രഹിക്കുകയോ 2 മനസ്സു തിരിഞ്ഞു സൗഖ്യം പ്രാപിക്കുകയോ ചെയ്യാതെ ഇരിക്കേണ്ടതിന് 1 അങ്ങ് അവരുടെ ഹൃദയം തടിപ്പിക്കുകയും 2 അവരുടെ ചെവി മന്ദമാക്കുകയും 2 അവരുടെ കണ്ണ് അടച്ചുകളയുകയും ചെയ്യുക.”

Daniel 4:25തിരുമേനിയെ മനുഷ്യരുടെ ഇടയിൽനിന്ന് നീക്കിക്കളയും; തിരുമനസ്സിലെ വാസം കാട്ടുമൃഗങ്ങളോടുകൂടിയാകും. തിരുമേനിയെ കാളയെപ്പോലെ പുല്ല് തീറ്റും; തിരുമേനി ആകാശത്തിലെ മഞ്ഞുകൊണ്ട് നനയും; മനുഷ്യരുടെ രാജത്വത്തിന്മേൽ അത്യുന്നതനായവൻ വാഴുകയും അത് തനിക്കു ബോധിച്ചവന് കൊടുക്കുകയും ചെയ്യുന്നുവെന്ന് തിരുമനസ്സുകൊണ്ട് അറിയുന്നതുവരെ ഏഴുകാലം കഴിയും.

Daniel 7:25അവൻ അത്യുന്നതന് വിരോധമായി വമ്പു പറയുകയും അത്യുന്നതനായ ദൈവത്തിന്‍റെ വിശുദ്ധന്മാരെ ഒടുക്കിക്കളയുകയും സമയങ്ങളും നിയമങ്ങളും മാറ്റുവാൻ ശ്രമിക്കുകയും ചെയ്യും; കാലവും കാലങ്ങളും കാലാംശവും + 7:25 കാലവും കാലങ്ങളും കാലാംശവും മൂന്നര വര്‍ഷം അവന്‍റെ കയ്യിൽ ഏല്പിക്കപ്പെടും.

Daniel 11:13വടക്കെദേശത്തെ രാജാവ് മടങ്ങിവന്ന്, മുമ്പത്തെക്കാൾ വലിയ ജനസമൂഹത്തെ അണിനിരത്തും; ചില വര്‍ഷങ്ങൾ കഴിഞ്ഞ് അവൻ വലിയൊരു സൈന്യത്തോടും വളരെ സമ്പത്തോടുംകൂടി വരും.

Mark 5:4പലപ്പോഴും അവനെ വിലങ്ങും ചങ്ങലയുക്കൊണ്ട് ബന്ധിച്ചിട്ടും അവൻ ചങ്ങല വലിച്ചുപൊട്ടിച്ചും വിലങ്ങുകൾ തകർത്തും കളഞ്ഞു; ആർക്കും അവനെ നിയന്ത്രിക്കുവാൻ കഴിഞ്ഞില്ല.

Hebrews 1:11അവ നശിക്കും; നീയോ നിലനില്ക്കും; 2 അവ എല്ലാം വസ്ത്രംപോലെ പഴകിപ്പോകും; 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study ദാനീയേല്‍ 4:16

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← ദാനീയേല്‍ 4:15ദാനീയേല്‍ 4ദാനീയേല്‍ 4:17 →