The Bible Software
bible.softwareHebrewsHebrews 1 › Hebrews 1:11

Hebrews 1:11

അവ നശിക്കും; നീയോ നിലനില്ക്കും; 2 അവ എല്ലാം വസ്ത്രംപോലെ പഴകിപ്പോകും; 1

ബൈബിൾ (മലയാളം)

In The King James Version

They shall perish; but thou remainest; and they all shall wax old as doth a garment;

In Context

10“കർത്താവേ, നീ ആദികാലത്ത് ഭൂമിക്കു അടിസ്ഥാനം ഇട്ടു, 2 ആകാശവും അങ്ങേയുടെ കൈകളുടെ പ്രവൃത്തി ആകുന്നു. 1

12ഉടുപ്പുപോലെ നീ അവയെ ചുരുട്ടും; 2 വസ്ത്രംപോലെ അവ മാറിപ്പോകും; 1 നീയോ മാറ്റമില്ലാതെ നിലനിൽക്കുന്നവൻ; 2 നിന്‍റെ സംവത്സരങ്ങൾ അവസാനിക്കയുമില്ല” എന്നും പറയുന്നു. 1

Read all of Hebrews 1

Cross References

Psalms 29:10യഹോവ ജലപ്രളയത്തിനു മീതെ ഇരുന്നു; 2 യഹോവ എന്നേക്കും രാജാവായി ഭരിക്കുന്നു. 1

Isaiah 34:4ആകാശത്തിലെ സൈന്യമെല്ലാം അലിഞ്ഞുപോകും; 2 ആകാശവും ഒരു ചുരുൾപോലെ ചുരുണ്ടുപോകും; 1 അതിലെ സൈന്യമെല്ലാം മുന്തിരിവള്ളിയുടെ ഇല വാടി പൊഴിയുന്നതുപോലെയും 2 അത്തിവൃക്ഷത്തിന്‍റെ കായ് വാടി പൊഴിയുന്നതുപോലെയും പൊഴിഞ്ഞുപോകും. 1

Isaiah 44:6യിസ്രായേലിന്‍റെ രാജാവായ യഹോവ, അവന്‍റെ വീണ്ടെടുപ്പുകാരനായ സൈന്യങ്ങളുടെ യഹോവ, ഇപ്രകാരം അരുളിച്ചെയ്യുന്നു: 1 ഞാൻ ആദ്യനും അന്ത്യനും ആകുന്നു; 2 ഞാനല്ലാതെ ഒരു ദൈവവുമില്ല. 1

Isaiah 51:6നിങ്ങളുടെ കണ്ണ് ആകാശത്തിലേക്ക് ഉയർത്തുവിൻ; 2 താഴെ ഭൂമിയെ നോക്കുവിൻ; 1 ആകാശം പുകപോലെ പൊയ്പോകും; 2 ഭൂമി വസ്ത്രംപോലെ പഴകും; 1 അതിലെ നിവാസികൾ കൊതുകുപോലെ ചത്തുപോകും; 2 എന്നാൽ എന്‍റെ രക്ഷ എന്നേക്കും ഇരിക്കും; 2 എന്‍റെ നീതിക്കു നീക്കം വരുകയുമില്ല. 1

Isaiah 65:17“ഇതാ, ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു; 2 മുമ്പിലത്തവ ആരും ഓർക്കുകയില്ല; ആരുടെയും മനസ്സിൽ വരുകയുമില്ല. 1

Mark 13:31ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; എന്‍റെ വചനങ്ങളോ ഒരിക്കലും ഒഴിഞ്ഞുപോകയില്ല.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)聖書 (日本語)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)

Study Hebrews 1:11

Matthew HenryJamieson-Fausset-BrownAdam ClarkeAlbert BarnesJohn WesleyJohn CalvinScofieldWilliam BurkittFamily Bible NotesGeneva Bible Notes (1599)
← Hebrews 1:10Hebrews 1Hebrews 1:12 →