Daniel 5:1
വളരെ വര്‍ഷങ്ങള്‍ക്കു ശേഷം ഒരിക്കല്‍ ബേൽശസ്സർരാജാവ് തന്‍റെ പ്രഭുക്കന്മാരിൽ ആയിരംപേർക്ക് ഒരു വലിയ വിരുന്നൊരുക്കി; അവർ കാൺകെ വീഞ്ഞു കുടിച്ചു.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Genesis 40:20മൂന്നാംദിവസം ഫറവോന്‍റെ ജന്മദിവസത്തിൽ അവൻ തന്‍റെ സകലദാസന്മാർക്കും ഒരു വിരുന്നു കഴിച്ചു. തന്‍റെ ദാസന്മാരുടെ മദ്ധ്യത്തിൽ പാനപാത്രവാഹകന്മാരുടെ പ്രധാനിയെയും അപ്പക്കാരുടെ പ്രധാനിയെയും ഓർത്തു.
Isaiah 21:4എന്‍റെ ഹൃദയം പതറുന്നു; 2 ഭീതി എന്നെ ഭ്രമിപ്പിച്ചിരിക്കുന്നു; 1 ഞാൻ കാംക്ഷിച്ച സന്ധ്യാസമയം 2 അവിടുന്ന് എനിക്ക് വിറയലാക്കിത്തീർത്തു. 1
Isaiah 22:12അന്നു സൈന്യങ്ങളുടെ യഹോവയായ കർത്താവ് 2 കരച്ചിലിനും വിലാപത്തിനും മുണ്ഡനം ചെയ്യുന്നതിനും 2 രട്ടുടുക്കുന്നതിന്നും വിളിച്ചപ്പോൾ 1
Jeremiah 51:39അവർ ഉല്ലാസഭരിതരായിരിക്കുമ്പോൾ 2 ഞാൻ അവർക്ക് ഒരു വിരുന്നൊരുക്കി അവരെ ലഹരി പിടിപ്പിക്കും; 1 അങ്ങനെ അവർ ഉല്ലസിച്ച് ഉണരാത്തവിധം നിത്യനിദ്ര പ്രാപിക്കും” 2 എന്നു യഹോവയുടെ അരുളപ്പാട്. 1
Nahum 1:10അവർ കൂടിപ്പിണഞ്ഞിരിക്കുന്ന മുള്ളുപോലെ ആയാലും, 2 തങ്ങളുടെ മദ്യപാനത്തിൽ മദ്യപിച്ചിരുന്നാലും, 2 അവർ മുഴുവനും ഉണങ്ങിയ വൈക്കോൽ പോലെ ദഹിപ്പിക്കപ്പെടും. 1