Daniel 5:30
ആ രാത്രിയിൽ തന്നെ കല്ദയരാജാവായ ബേൽശസ്സർ കൊല്ലപ്പെട്ടു.
ബൈബിൾ (മലയാളം)
In The King James Version
In that night was Belshazzar the king of the Chaldeans slain.
In Context
31മേദ്യനായ ദാര്യാവേശ് അറുപത്തിരണ്ട് വയസ്സുള്ളവനായി രാജത്വം പ്രാപിച്ചു.
Cross References
Isaiah 21:4എന്‍റെ ഹൃദയം പതറുന്നു; 2 ഭീതി എന്നെ ഭ്രമിപ്പിച്ചിരിക്കുന്നു; 1 ഞാൻ കാംക്ഷിച്ച സന്ധ്യാസമയം 2 അവിടുന്ന് എനിക്ക് വിറയലാക്കിത്തീർത്തു. 1
Jeremiah 51:11അമ്പുകൾക്ക് മൂർച്ച കൂട്ടുവിൻ; 2 പരിച നേരെയാക്കുവിൻ + 51:11 പരിച നേരെയാക്കുവിൻ പരിച ധരിക്കുവിൻ; 1 യഹോവ മേദ്യരാജാക്കന്മാരുടെ മനസ്സ് ഉണർത്തിയിരിക്കുന്നു; 2 ബാബേലിനെ നശിപ്പിക്കുവാൻ തക്കവിധം 1 അവന്‍റെ നിരൂപണം അതിന് വിരോധമായിരിക്കുന്നു; 2 ഇത് യഹോവയുടെ പ്രതികാരം, 2 തന്‍റെ മന്ദിരത്തിനു വേണ്ടിയുള്ള പ്രതികാരം തന്നെ. 1
Jeremiah 51:39അവർ ഉല്ലാസഭരിതരായിരിക്കുമ്പോൾ 2 ഞാൻ അവർക്ക് ഒരു വിരുന്നൊരുക്കി അവരെ ലഹരി പിടിപ്പിക്കും; 1 അങ്ങനെ അവർ ഉല്ലസിച്ച് ഉണരാത്തവിധം നിത്യനിദ്ര പ്രാപിക്കും” 2 എന്നു യഹോവയുടെ അരുളപ്പാട്. 1
Daniel 5:1വളരെ വര്‍ഷങ്ങള്‍ക്കു ശേഷം ഒരിക്കല്‍ ബേൽശസ്സർരാജാവ് തന്‍റെ പ്രഭുക്കന്മാരിൽ ആയിരംപേർക്ക് ഒരു വലിയ വിരുന്നൊരുക്കി; അവർ കാൺകെ വീഞ്ഞു കുടിച്ചു.