Deuteronomy 21:20
“ഞങ്ങളുടെ ഈ മകൻ ശാഠ്യക്കാരനും മത്സരിയും ഞങ്ങളുടെ വാക്ക് കേൾക്കാത്തവനും ഭക്ഷണപ്രിയനും മദ്യപനും ആകുന്നു” എന്നു പട്ടണത്തിലെ മൂപ്പന്മാരോട് പറയേണം.
ബൈബിൾ (മലയാളം)
In The King James Version
In Context
19അമ്മയപ്പന്മാർ അവനെ പിടിച്ച് പട്ടണത്തിലെ മൂപ്പന്മാരുടെ അടുക്കൽ പട്ടണവാതില്‍ക്കൽ കൊണ്ടുപോയി:
Cross References
Proverbs 20:1വീഞ്ഞ് പരിഹാസിയും മദ്യം കലഹക്കാരനും ആകുന്നു; 2 അവയാൽ ചാഞ്ചാടി നടക്കുന്ന ആരും ജ്ഞാനിയാകുകയില്ല. 1
Proverbs 23:20നീ വീഞ്ഞു കുടിക്കുന്നവരുടെ കൂട്ടത്തിലും 2 മാംസഭോജനപ്രിയരുടെ ഇടയിലും ഇരിക്കരുത്. 1
Proverbs 29:17നിന്‍റെ മകനെ ശിക്ഷിക്കുക; അവൻ നിനക്കു ആശ്വാസമായിത്തീരും; 2 അവൻ നിന്‍റെ മനസ്സിന് പ്രമോദം വരുത്തും. 1