The Bible Software
bible.softwareProverbsProverbs 23 › Proverbs 23:20

Proverbs 23:20

നീ വീഞ്ഞു കുടിക്കുന്നവരുടെ കൂട്ടത്തിലും 2 മാംസഭോജനപ്രിയരുടെ ഇടയിലും ഇരിക്കരുത്. 1

ബൈബിൾ (മലയാളം)

In The King James Version

Be not among winebibbers; among riotous eaters of flesh:

In Context

19മകനേ, കേട്ടു ജ്ഞാനം പഠിക്കുക; 2 നിന്‍റെ ഹൃദയത്തെ നേർവഴിയിൽ നടത്തിക്കൊള്ളുക. 1

21കുടിയനും അമിതഭോജകനും ദരിദ്രരായ്തീരും; 2 ആലസ്യം പഴന്തുണി ഉടുക്കുമാറാക്കും. 1

Read all of Proverbs 23

Cross References

Deuteronomy 21:20“ഞങ്ങളുടെ ഈ മകൻ ശാഠ്യക്കാരനും മത്സരിയും ഞങ്ങളുടെ വാക്ക് കേൾക്കാത്തവനും ഭക്ഷണപ്രിയനും മദ്യപനും ആകുന്നു” എന്നു പട്ടണത്തിലെ മൂപ്പന്മാരോട് പറയേണം.

Proverbs 21:17ഉല്ലാസപ്രിയൻ ദരിദ്രനായിത്തീരും; 2 വീഞ്ഞും തൈലവും പ്രിയപ്പെടുന്നവൻ ധനവാനാകുകയില്ല. 1

Proverbs 28:7ന്യായപ്രമാണം പ്രമാണിക്കുന്നവൻ ബുദ്ധിയുള്ള മകൻ; 2 ഭോജനപ്രിയന്മാർക്കു സഖിയായവൻ പിതാവിനെ അപമാനിക്കുന്നു. 1

Isaiah 5:11അതികാലത്ത് എഴുന്നേറ്റു 2 മദ്യം തേടി ഓടുകയും 1 വീഞ്ഞു കുടിച്ചു മത്തരായി 2 സന്ധ്യാസമയത്ത് വൈകി ഇരിക്കുകയും ചെയ്യുന്നവർക്കും അയ്യോ കഷ്ടം! 1

Isaiah 22:13എന്നാൽ തല്‍സ്ഥാനത്ത് ആനന്ദവും സന്തോഷവും 2 കാള അറുക്കുക, ആടറുക്കുക, ഇറച്ചിതിന്നുക, 1 വീഞ്ഞു കുടിക്കുക! “നാം തിന്നുക, കുടിക്കുക; 2 നാളെ മരിക്കുമല്ലോ” എന്നിങ്ങനെ ആയിരുന്നു. 1

Luke 15:13അധികനാൾ കഴിയുന്നതിന് മുമ്പെ ഇളയമകൻ സകലവും ശേഖരിച്ചു ദൂരദേശത്തേക്ക് യാത്രയായി. അവിടെ തനിക്കു ഉള്ള പണം മുഴുവൻ ആവശ്യമില്ലാതെ ചെലവഴിച്ചു ജീവിച്ചു.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Proverbs 23:20

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Proverbs 23:19Proverbs 23Proverbs 23:21 →