ആവർത്തനപുസ്തകം 33:23
നഫ്താലിയെക്കുറിച്ച് അവൻ പറഞ്ഞത്: 1 “നഫ്താലിയേ, ദൈവപ്രസാദംകൊണ്ട് തൃപ്തനും 1 യഹോവയുടെ അനുഗ്രഹം നിറഞ്ഞവനുമായി 2 പടിഞ്ഞാറും തെക്കും കൈവശമാക്കുക.”
ബൈബിൾ (മലയാളം)
In The King James Version
In Context
22ദാനെക്കുറിച്ച് അവൻ പറഞ്ഞത്: 1 “ദാൻ ബാലസിംഹം ആകുന്നു; 2 അവൻ ബാശാനിൽനിന്നു ചാടുന്നു.”
Cross References
Joshua 19:32ആറാമത്തെ നറുക്ക് നഫ്താലി ഗോത്രത്തിലെ, കുടുംബങ്ങൾക്കു വീണു.
Psalms 90:14കാലത്ത് തന്നെ ഞങ്ങളെ അവിടുത്തെ ദയകൊണ്ട് തൃപ്തരാക്കേണമേ; 2 എന്നാൽ ഞങ്ങളുടെ ആയുഷ്കാലമെല്ലാം ഞങ്ങൾ ഘോഷിച്ചാനന്ദിക്കും. 1
Jeremiah 31:14ഞാൻ പുരോഹിതന്മാരുടെ പ്രാണനെ പുഷ്ടികൊണ്ട് തണുപ്പിക്കും; 2 എന്‍റെ ജനം എന്‍റെ നന്മകൊണ്ട് തൃപ്തി പ്രാപിക്കും” 2 എന്നു യഹോവയുടെ അരുളപ്പാട്. 1
Matthew 4:16എന്നു യെശയ്യാപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തത് നിവൃത്തിയാകുവാൻ കാരണമായി.