Deuteronomy 33:6
രൂബേനെക്കുറിച്ച് അവൻ പറഞ്ഞത്: 1 “രൂബേൻ മരിക്കാതെ ജീവിച്ചിരിക്കട്ടെ; 2 അവന്‍റെ പുരുഷന്മാർ കുറയാതിരിക്കട്ടെ.”
ബൈബിൾ (മലയാളം)
In The King James Version
Let Reuben live, and not die; and let not his men be few.
In Context
5ജനത്തിന്‍റെ തലവന്മാരും 2 യിസ്രായേൽഗോത്രങ്ങളും ഒത്തുകൂടിയപ്പോൾ 2 അവൻ യെശുരൂനു രാജാവായിരുന്നു.
Cross References
Genesis 35:23യാക്കോബിന്‍റെ പുത്രന്മാർ പന്ത്രണ്ട് പേരായിരുന്നു. ലേയായുടെ പുത്രന്മാർ: യാക്കോബിന്‍റെ ആദ്യജാതൻ രൂബേൻ, ശിമെയോൻ, ലേവി, യെഹൂദാ, യിസ്സാഖാർ, സെബൂലൂൻ.
Genesis 49:8യെഹൂദയേ, സഹോദരന്മാർ നിന്നെ പുകഴ്ത്തും; 2 നിന്‍റെ കൈ ശത്രുക്കളുടെ കഴുത്തിൽ ഇരിക്കും; 2 അപ്പന്‍റെ മക്കൾ നിന്‍റെ മുമ്പിൽ നമസ്കരിക്കും. 1
Joshua 22:1പിന്നീട് യോശുവ രൂബേന്യരേയും ഗാദ്യരെയും മനശ്ശെയുടെ പാതിഗോത്രത്തെയും വിളിച്ചു.