സഭാപ്രസംഗി 10:17
കുലീനപുത്രനായ രാജാവും ലഹരിപിടിക്കുവാനല്ല, 2 ബലത്തിനു വേണ്ടി മാത്രം തക്കസമയത്ത് ഭക്ഷണം കഴിക്കുന്ന പ്രഭുക്കന്മാരും ഉള്ള ദേശമേ, നിനക്കു ഭാഗ്യം! 1
ബൈബിൾ (മലയാളം)
In The King James Version
In Context
18മടികൊണ്ട് മേല്പുര വീണുപോകുന്നു; 2 കൈകളുടെ അലസതകൊണ്ട് വീടു ചോരുന്നു. 1
Cross References
Deuteronomy 14:26നിന്‍റെ ഇഷ്ടംപോലെ മാടോ ആടോ വീഞ്ഞോ മദ്യമോ ഇങ്ങനെ ഏതും ആ പണം കൊടുത്ത് വാങ്ങി നിന്‍റെ ദൈവമായ യഹോവയുടെ സന്നിധിയിൽവെച്ച് തിന്ന് നീയും നിന്‍റെ കുടുംബവും സന്തോഷിക്കേണം.
Proverbs 31:4വീഞ്ഞ് കുടിക്കുന്നത് രാജാക്കന്മാർക്ക് ചേർന്നതല്ല; 2 ലെമൂവേലേ, രാജാക്കന്മാർക്ക് അത് ചേർന്നതല്ല; 2 മദ്യാസക്തി പ്രഭുക്കന്മാർക്ക് ഉചിതവുമല്ല. 1
Isaiah 5:11അതികാലത്ത് എഴുന്നേറ്റു 2 മദ്യം തേടി ഓടുകയും 1 വീഞ്ഞു കുടിച്ചു മത്തരായി 2 സന്ധ്യാസമയത്ത് വൈകി ഇരിക്കുകയും ചെയ്യുന്നവർക്കും അയ്യോ കഷ്ടം! 1