The Bible Software
bible.softwareIsaiahIsaiah 5 › Isaiah 5:11

Isaiah 5:11

അതികാലത്ത് എഴുന്നേറ്റു 2 മദ്യം തേടി ഓടുകയും 1 വീഞ്ഞു കുടിച്ചു മത്തരായി 2 സന്ധ്യാസമയത്ത് വൈകി ഇരിക്കുകയും ചെയ്യുന്നവർക്കും അയ്യോ കഷ്ടം! 1

ബൈബിൾ (മലയാളം)

In The King James Version

Woe unto them that rise up early in the morning, that they may follow strong drink; that continue until night, till wine inflame them!

In Context

10പത്തേക്കർ + 5:10 പത്തേക്കർ ഒരു ജോഡി കാളകള്‍ ഒരു ദിവസംകൊണ്ട് ഉഴുതുമറിക്കുന്ന അത്രയും നിലത്തിനാണ് ഏക്കര്‍ എന്നു എബ്രായ കാലഘട്ടത്തില്‍ ഉദ്ദേശിച്ചിരുന്നത് മുന്തിരിത്തോട്ടത്തിൽനിന്ന് ഒരു ബത്തും + 5:10 ഒരു ബത്തും 22 ലിറ്റര്‍ 2 ഒരു ഹോമർ + 5:10 ഒരു ഹോമർ 220 ലിറ്റര്‍ വിത്തിൽനിന്ന് ഒരു ഏഫായും + 5:10 ഒരു ഏഫായും 22 ലിറ്റര്‍ മാത്രം കിട്ടും.” 1

12അവരുടെ വിരുന്നുകളിൽ കിന്നരവും വീണയും 2 തപ്പും കുഴൽവാദ്യവും വീഞ്ഞും ഉണ്ട്; 1 എന്നാൽ യഹോവയുടെ പ്രവൃത്തിയെ അവർ നോക്കുന്നില്ല, 2 അവന്‍റെ കൈവേലയെ പരിഗണിക്കുന്നതുമില്ല. 1

Read all of Isaiah 5

Cross References

Proverbs 20:1വീഞ്ഞ് പരിഹാസിയും മദ്യം കലഹക്കാരനും ആകുന്നു; 2 അവയാൽ ചാഞ്ചാടി നടക്കുന്ന ആരും ജ്ഞാനിയാകുകയില്ല. 1

Proverbs 23:32ഒടുവിൽ അത് സർപ്പംപോലെ കടിക്കും; 2 അണലിപോലെ കൊത്തും. 1

Isaiah 5:22വീഞ്ഞു കുടിക്കുവാൻ വീരന്മാരും 2 മദ്യം കലർത്തുവാൻ ശൂരന്മാരും ആയുള്ളവർക്കും 1

Isaiah 28:1എഫ്രയീമിലെ മദ്യപന്മാരുടെ ഡംഭകിരീടത്തിനും + 28:1 ഡംഭകിരീടത്തിനും പുഷ്പഹാരം 2 വീഞ്ഞു കുടിച്ചു ലഹരിപിടിച്ചവരുടെ ഫലവത്തായ താഴ്വരയിലെ ശിരസ്സിന്മേൽ 2 വാടിപ്പോകുന്ന പുഷ്പമായ അവന്‍റെ ഭംഗിയുള്ള അലങ്കാരത്തിനും അയ്യോ, കഷ്ടം! 1

Hosea 7:5നമ്മുടെ രാജാവിന്‍റെ ഉത്സവദിവസത്തിൽ 2 പ്രഭുക്കന്മാർ വീഞ്ഞു കുടിച്ച് ഉന്മത്തരാകുന്നു; 2 അവൻ പരിഹാസികളുമായി കൂട്ടുചേരുന്നു. 1

Luke 21:34നിങ്ങളുടെ ഹൃദയം അതിഭക്ഷണത്താലും മദ്യപാനത്താലും ജീവിതത്തിലെ പല ചിന്തകളാലും ഭാരപ്പെട്ടിട്ട് ആ ദിവസം നിങ്ങൾക്ക് പെട്ടെന്ന് കെണി പോലെ വരാതിരിപ്പാൻ സൂക്ഷിച്ചു കൊൾവിൻ.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Isaiah 5:11

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Isaiah 5:10Isaiah 5Isaiah 5:12 →