The Bible Software
bible.software › സഭാപ്രസംഗി › സഭാപ്രസംഗി 10 › സഭാപ്രസംഗി 10:18

സഭാപ്രസംഗി 10:18

മടികൊണ്ട് മേല്പുര വീണുപോകുന്നു; 2 കൈകളുടെ അലസതകൊണ്ട് വീടു ചോരുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

By much slothfulness the building decayeth; and through idleness of the hands the house droppeth through.

In Context

17കുലീനപുത്രനായ രാജാവും ലഹരിപിടിക്കുവാനല്ല, 2 ബലത്തിനു വേണ്ടി മാത്രം തക്കസമയത്ത് ഭക്ഷണം കഴിക്കുന്ന പ്രഭുക്കന്മാരും ഉള്ള ദേശമേ, നിനക്കു ഭാഗ്യം! 1

19സന്തോഷത്തിനു വേണ്ടി വിരുന്നു കഴിക്കുന്നു; 2 വീഞ്ഞ് ഹൃദയത്തെ ആനന്ദിപ്പിക്കുന്നു; 2 ദ്രവ്യമോ സകലത്തിനും ഉതകുന്നു. 1

Read all of സഭാപ്രസംഗി 10

Cross References

Proverbs 12:24ഉത്സാഹികളുടെ കൈ അധികാരം നടത്തും; 2 മടിയൻ അടിമവേലയ്ക്കു പോകേണ്ടിവരും. 1

Proverbs 20:4മടിയൻ ശീതം നിമിത്തം നിലം ഉഴുന്നില്ല; 2 കൊയ്ത്തുകാലത്ത് അവൻ ഇരക്കും; ഒന്നും കിട്ടുകയുമില്ല. 1

Proverbs 23:21കുടിയനും അമിതഭോജകനും ദരിദ്രരായ്തീരും; 2 ആലസ്യം പഴന്തുണി ഉടുക്കുമാറാക്കും. 1

Hebrews 6:11എന്നാൽ നിങ്ങൾ ഓരോരുത്തരും പ്രത്യാശയുടെ പൂർണ്ണനിശ്ചയം പ്രാപിക്കുവാൻ അവസാനത്തോളം ഒരുപോലെ ഉത്സാഹം കാണിക്കണമെന്ന് ഞങ്ങൾ അതിയായി ആഗ്രഹിക്കുന്നു.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study സഭാപ്രസംഗി 10:18

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← സഭാപ്രസംഗി 10:17സഭാപ്രസംഗി 10സഭാപ്രസംഗി 10:19 →