Exodus 10:14
വെട്ടുക്കിളി മിസ്രയീമിന്‍റെ അതിരിനകത്ത് മുഴുവനും വ്യാപിച്ചു; അത്രയും വെട്ടുക്കിളി ഇതുവരെ ഉണ്ടായിട്ടില്ല, ഇനി അതുപോലെ ഉണ്ടാവുകയുമില്ല.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Exodus 9:18മിസ്രയീം സ്ഥാപിതമായ നാൾമുതൽ ഇന്നുവരെ അതിൽ ഉണ്ടായിട്ടില്ലാത്ത അതികഠിനമായ കല്മഴ ഞാൻ നാളെ ഈ നേരത്ത് പെയ്യിക്കും.
Exodus 11:6മിസ്രയീമിൽ എങ്ങും മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തതും ഇനി ഉണ്ടാകാത്തതുമായ വലിയൊരു നിലവിളി ഉണ്ടാകും.
1 Kings 8:37“ദേശത്തു ക്ഷാമം, പകർച്ചവ്യാധി, കീടബാധ, വിഷമഞ്ഞ്, വെട്ടുക്കിളി, തുള്ളൻ എന്നിവ ഏതെങ്കിലും ഉണ്ടായാൽ, അല്ലെങ്കിൽ അവരുടെ ദേശത്തെ പട്ടണങ്ങളെ ശത്രു നിരോധിക്കുകയോ വല്ല വ്യാധിയോ രോഗമോ ഉണ്ടായാൽ
Psalms 105:34ദൈവം കല്പിച്ചപ്പോൾ വെട്ടുക്കിളിയും 2 തുള്ളനും അനവധിയായി വന്നു, 1
Joel 1:2മൂപ്പന്മാരേ, ഇതുകേൾക്കുവിൻ; 2 സകല ദേശനിവാസികളുമേ, ശ്രദ്ധിയ്ക്കുവിൻ; 1 നിങ്ങളുടെ കാലത്തോ 2 നിങ്ങളുടെ പിതാക്കന്മാരുടെ കാലത്തോ 2 ഇങ്ങനെ സംഭവിച്ചിട്ടുണ്ടോ? 1
Joel 2:1സീയോനിൽ കാഹളം ഊതുവിൻ; 2 എന്‍റെ വിശുദ്ധപർവ്വതത്തിൽ അയ്യംവിളിക്കുവിൻ; 1 യഹോവയുടെ ദിവസം വരുന്നു! 2 അത് എത്രയും അടുത്തിരിക്കുന്നു. 2 സകല ദേശനിവാസികളും ഭയന്ന് വിറയ്ക്കട്ടെ. 1