The Bible Software
bible.softwareJoelJoel 1 › Joel 1:2

Joel 1:2

മൂപ്പന്മാരേ, ഇതുകേൾക്കുവിൻ; 2 സകല ദേശനിവാസികളുമേ, ശ്രദ്ധിയ്ക്കുവിൻ; 1 നിങ്ങളുടെ കാലത്തോ 2 നിങ്ങളുടെ പിതാക്കന്മാരുടെ കാലത്തോ 2 ഇങ്ങനെ സംഭവിച്ചിട്ടുണ്ടോ? 1

ബൈബിൾ (മലയാളം)

In The King James Version

Hear this, ye old men, and give ear, all ye inhabitants of the land. Hath this been in your days, or even in the days of your fathers?

In Context

1പെഥൂവേലിൻ്റെ മകനായ യോവേലിന് യഹോവയുടെ അരുളപ്പാടുണ്ടായത് ഇപ്രകാരമായിരുന്നു: 1 വെട്ടുക്കിളിയുടെ ആക്രമണം 1

3ഇത് നിങ്ങൾ നിങ്ങളുടെ മക്കളോടും 2 നിങ്ങളുടെ മക്കൾ അവരുടെ മക്കളോടും 1 അവരുടെ മക്കൾ വരുവാനുള്ള തലമുറയോടും 2 വിവരിച്ചുപറയണം. 1

Read all of Joel 1

Cross References

Job 8:8“നീ പണ്ടത്തെ തലമുറയോട് ചോദിക്കുക; 2 അവരുടെ പിതാക്കന്മാരുടെ അന്വേഷണ ഫലം ഗ്രഹിച്ചുകൊള്ളുക. 1

Job 15:10ഞങ്ങളുടെ ഇടയിൽ നരച്ചവരും വൃദ്ധന്മാരും ഉണ്ട്; 2 നിന്‍റെ അപ്പനേക്കാൾ പ്രായം ചെന്നവർ തന്നെ. 1

Psalms 49:1സകലജനതകളുമേ, ഇത് കേൾക്കുവിൻ; 2 സകലഭൂവാസികളുമേ, ശ്രദ്ധിക്കുവിൻ. 1

Isaiah 34:1ജനതകളേ, അടുത്തുവന്നു കേൾക്കുവിൻ; 2 വംശങ്ങളേ, ശ്രദ്ധതരുവിൻ; 1 ഭൂമിയും അതിന്‍റെ നിറവും 2 ഭൂതലവും അതിൽ മുളയ്ക്കുന്ന സകലവും കേൾക്കട്ടെ. 1

Jeremiah 30:7ആ നാൾപോലെ വേറെ ഇല്ലാത്തവിധം 2 അത് വലുതായിരിക്കുന്നു കഷ്ടം! 1 അത് യാക്കോബിന്‍റെ കഷ്ടകാലം തന്നെ; 2 എങ്കിലും അവൻ അതിൽ നിന്നു വിടുവിക്കപ്പെടും.

Hosea 4:1യിസ്രായേൽ മക്കളേ, യഹോവയുടെ വചനം കേൾക്കുവിൻ; 2 യഹോവയ്ക്ക് ദേശനിവാസികളോട് ഒരു വ്യവഹാരം ഉണ്ട്; 1 ദേശത്ത് സത്യവും ദയയും ഇല്ല, 2 ദൈവപരിജ്ഞാനവുമില്ല. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Joel 1:2

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Joel 1:1Joel 1Joel 1:3 →