Exodus 22:2
രാത്രിയിൽ കള്ളൻ വീട് തുരക്കുമ്പോൾ പിടിക്കപ്പെട്ട് അടികൊണ്ട് മരിച്ചുപോയാൽ പിടിച്ചവൻ കുറ്റക്കാരനല്ല.
ബൈബിൾ (മലയാളം)
In The King James Version
If a thief be found breaking up, and be smitten that he die, there shall no blood be shed for him.
In Context
Cross References
Numbers 35:27അവനെ അവന്‍റെ സങ്കേതനഗരത്തിൻ്റെ അതിരിനു പുറത്തുവച്ച് കണ്ടു രക്തപ്രതികാരകൻ കൊല ചെയ്തവനെ കൊല്ലുകയും ചെയ്താൽ അവനു രക്തപാതകം ഇല്ല.
Job 24:16ചിലർ ഇരുട്ടത്തു വീട് തുരന്നു കയറുന്നു; 2 പകൽ അവർ വാതിൽ അടച്ചു പാർക്കുന്നു; 2 വെളിച്ചത്ത് ഇറങ്ങുന്നതുമില്ല. 1
Hosea 7:1ഞാൻ യിസ്രായേലിനെ സൗഖ്യമാക്കുമ്പോൾ, 2 എഫ്രയീമിന്‍റെ അകൃത്യങ്ങൾ വെളിച്ചത്തുവരുകയും 1 ശമര്യയുടെ ദുഷ്ടത വെളിപ്പെട്ടുവരുകയും ചെയ്യുന്നു; 2 അവർ വ്യാജം പ്രവർത്തിക്കുന്നു; 1 അകത്ത് കള്ളൻ കടക്കുന്നു; 2 പുറത്ത് കവർച്ചക്കാരുടെ കൂട്ടം കൊള്ളയിടുന്നു. 1
Matthew 6:19പുഴുവും തുരുമ്പും തിന്നു തീർക്കുന്നതും കള്ളന്മാർ തുരന്നു മോഷ്ടിക്കുകയും ചെയ്യുന്ന ഈ ഭൂമിയിൽ നിങ്ങൾക്ക് തന്നെ നിക്ഷേപം സ്വരൂപിക്കരുത്.
1 Thessalonians 5:2രാത്രിയിൽ കള്ളൻ വരുന്നതുപോലെ കർത്താവിന്‍റെ നാൾ വരുന്നു എന്നു നിങ്ങൾ തന്നെ നന്നായി അറിഞ്ഞിരിക്കുന്നുവല്ലോ.