Job 24:16
ചിലർ ഇരുട്ടത്തു വീട് തുരന്നു കയറുന്നു; 2 പകൽ അവർ വാതിൽ അടച്ചു പാർക്കുന്നു; 2 വെളിച്ചത്ത് ഇറങ്ങുന്നതുമില്ല. 1
ബൈബിൾ (മലയാളം)
In The King James Version
In Context
17പ്രഭാതം അവർക്ക് അന്ധതമസ്സ് തന്നെ; 2 അന്ധതമസ്സിന്‍റെ ഭീകരത അവർക്ക് പരിചയമുണ്ടല്ലോ. 1
Cross References
Exodus 22:2രാത്രിയിൽ കള്ളൻ വീട് തുരക്കുമ്പോൾ പിടിക്കപ്പെട്ട് അടികൊണ്ട് മരിച്ചുപോയാൽ പിടിച്ചവൻ കുറ്റക്കാരനല്ല.
Job 38:12“ഭൂമിയുടെ അറ്റങ്ങളെ പിടിക്കേണ്ടതിനും 2 ദുഷ്ടന്മാരെ അതിൽനിന്ന് കുടഞ്ഞുകളയേണ്ടതിനും 1
Ezekiel 12:12”അവരുടെ ഇടയിലുള്ള പ്രഭു ഇരുട്ടത്ത് തോളിൽ ചുമടുമായി പുറപ്പെടും; അത് പുറത്ത് കൊണ്ടുപോകേണ്ടതിന് അവർ മതിൽ കുത്തിത്തുരക്കും; കണ്ണുകൊണ്ട് നിലം കാണാതിരിക്കത്തക്കവിധം അവൻ മുഖം മൂടും.
Matthew 24:43കള്ളൻ വരുന്നസമയം എപ്പോൾ എന്നു വീട്ടുടയവൻ അറിഞ്ഞു എങ്കിൽ അവൻ ഉണർന്നിരിക്കുകയും തന്‍റെ വീട് മുറിച്ചു കടക്കാതിരിക്കുവാൻ സമ്മതിക്കാതിരിക്കയും ചെയ്യും എന്നു അറിയുന്നുവല്ലോ.
Ephesians 5:11ഇരുട്ടിൻ്റെ നിഷ്ഫലപ്രവൃത്തികളിൽ കൂട്ടാളികൾ ആകരുത്; അവയെ വെളിപ്പെടുത്തുകയത്രേ വേണ്ടത്.