The Bible Software
bible.softwareGenesisGenesis 1 › Genesis 1:24

Genesis 1:24

“അതത് തരം കന്നുകാലി, ഇഴജാതി, കാട്ടുമൃഗം ഇങ്ങനെ അതതുതരം ജീവജന്തുക്കൾ ഭൂമിയിൽ നിന്നുണ്ടാകട്ടെ” എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു.

ബൈബിൾ (മലയാളം)

In The King James Version

And God said, Let the earth bring forth the living creature after his kind, cattle, and creeping thing, and beast of the earth after his kind: and it was so.

In Context

23സന്ധ്യയായി ഉഷസ്സുമായി, അഞ്ചാം ദിവസം.

25ഇങ്ങനെ ദൈവം അതത് തരം കാട്ടുമൃഗങ്ങളെയും അതത് തരം കന്നുകാലികളെയും അതത് തരം ഭൂമിയിൽ ഇഴയുന്ന അതതുതരം ഇഴജന്തുക്കളെയും ഉണ്ടാക്കി; നല്ലത് എന്നു ദൈവം കണ്ടു.

Read all of Genesis 1

Cross References

Genesis 7:14അവരും എല്ലാ ഇനം കാട്ടുമൃഗങ്ങളും എല്ലാ ഇനം കന്നുകാലികളും നിലത്ത് ഇഴയുന്ന എല്ലാ ഇനം ഇഴജാതിയും എല്ലാ ഇനം പറവകളും എല്ലാ ഇനം പക്ഷികളും തന്നെ.

Job 38:39“സിംഹങ്ങൾ ഗുഹകളിൽ പതുങ്ങിക്കിടക്കുമ്പോഴും 2 അവ മുറ്റുകാട്ടിൽ പതിയിരിക്കുമ്പോഴും 1

Job 39:5“കാട്ടുകഴുതയെ അഴിച്ചുവിട്ടത് ആര്‍? 2 വന + 39:5 ഗർദ്ദഭം - കഴുതഗർദ്ദഭത്തെ കെട്ടഴിച്ചതാര്‍? 1

Job 39:19“കുതിരയ്ക്ക് നീയോ ശക്തി കൊടുത്തത്? 2 അതിന്‍റെ കഴുത്തിന് നീയോ കുഞ്ചിരോമം അണിയിച്ചത്? 1

Psalms 50:9നിന്‍റെ വീട്ടിൽനിന്ന് ഒരു കാളയെയോ 2 നിന്‍റെ തൊഴുത്തുകളിൽനിന്ന് ഒരു കോലാട്ടുകൊറ്റനെയോ ഞാൻ എടുക്കുകയില്ല. 1

Psalms 104:23മനുഷ്യൻ തന്‍റെ പണിക്കായി പുറപ്പെടുന്നു; 2 സന്ധ്യവരെയുള്ള തന്‍റെ വേലയ്ക്കായി തന്നെ. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Genesis 1:24

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Genesis 1:23Genesis 1Genesis 1:25 →