The Bible Software
bible.softwareJobJob 39 › Job 39:19

Job 39:19

“കുതിരയ്ക്ക് നീയോ ശക്തി കൊടുത്തത്? 2 അതിന്‍റെ കഴുത്തിന് നീയോ കുഞ്ചിരോമം അണിയിച്ചത്? 1

ബൈബിൾ (മലയാളം)

In The King James Version

Hath thou given the horse strength? hast thou clothed his neck with thunder?

In Context

18അതു ചിറകടിച്ചു പൊങ്ങി ഓടുമ്പോൾ 2 കുതിരയെയും പുറത്ത് കയറിയവനെയും പരിഹസിക്കുന്നു. 1

20നിനക്കു അതിനെ വെട്ടുക്കിളിയെപ്പോലെ ചാടിക്കാമോ? 2 അതിന്‍റെ ഹുങ്കാരപ്രതാപം ഭയങ്കരം. 1

Read all of Job 39

Cross References

Job 39:25കാഹളനാദം ധ്വനിക്കുന്തോറും അത് ഹാ, ഹാ എന്നു ചിനയ്ക്കുന്നു; 2 പടയും പടനായകന്മാരുടെ മുഴക്കവും ആർപ്പും ദൂരത്തുനിന്നു മണക്കുന്നു. 1

Psalms 33:17ജയത്തിന് കുതിര വ്യർത്ഥമാകുന്നു; 2 തന്‍റെ ബലാധിക്യം കൊണ്ടു അത് വിടുവിക്കുന്നതുമില്ല. 1

Psalms 104:1എൻ മനമേ, യഹോവയെ വാഴ്ത്തുക; 2 എന്‍റെ ദൈവമായ യഹോവേ, അങ്ങ് ഏറ്റവും വലിയവൻ; 2 മഹത്വവും തേജസ്സും അങ്ങ് ധരിച്ചിരിക്കുന്നു; 1

Mark 3:17സെബെദിയുടെ മക്കളായ യാക്കോബ്, അവന്‍റെ സഹോദരനായ യോഹന്നാൻ എന്നിവർക്ക് ഇടിമക്കൾ എന്നർത്ഥമുള്ള ബൊവനേർഗ്ഗസ് എന്നു പേരിട്ടു —

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Job 39:19

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Job 39:18Job 39Job 39:20 →