Hebrews 2:13
എന്നും “ഞാൻ അവനിൽ ആശ്രയിക്കും” എന്നും 2 “ഇതാ, ഞാനും ദൈവം എനിക്ക് തന്ന മക്കളും + 2:13 യെശയ്യാവ് 8:18” എന്നും പറയുന്നു.
ബൈബിൾ (മലയാളം)
In The King James Version
And again, I will put my trust in him. And again, Behold I and the children which God hath given me.
In Context
Cross References
Genesis 48:9“ദൈവം ഇവിടെ എനിക്ക് തന്നിട്ടുള്ള പുത്രന്മാർ” എന്നു യോസേഫ് അപ്പനോട് പറഞ്ഞു. “അവരെ എന്‍റെ അടുക്കൽ കൊണ്ടുവരിക; ഞാൻ അവരെ അനുഗ്രഹിക്കും” എന്നു അവൻ പറഞ്ഞു.
Psalms 16:1ദൈവമേ, ഞാൻ അങ്ങയെ ശരണം ആക്കിയിരിക്കുകയാൽ 2 എന്നെ കാത്തുകൊള്ളേണമേ, 1
Psalms 36:7ദൈവമേ, അങ്ങേയുടെ ദയ എത്ര വിലയേറിയത്! 2 മനുഷ്യപുത്രന്മാർ അങ്ങേയുടെ ചിറകിൻ നിഴലിൽ ശരണം പ്രാപിക്കുന്നു. 1
Psalms 127:3മക്കൾ, യഹോവ നല്കുന്ന അവകാശവും 2 ഉദരഫലം, അവിടുന്ന് തരുന്ന പ്രതിഫലവും തന്നെ. 1
Isaiah 12:2ഇതാ, ദൈവം എന്‍റെ രക്ഷ; 2 യഹോവയായ യാഹ് എന്‍റെ ബലവും എന്‍റെ ഗീതവും ആയിരിക്കുകകൊണ്ടും 1 അവൻ എന്‍റെ രക്ഷയായിത്തീർന്നിരിക്കുകകൊണ്ടും 2 ഞാൻ ഭയപ്പെടാതെ ആശ്രയിക്കും.” 1
Isaiah 53:10എന്നാൽ അവനെ തകർത്തുകളയുവാൻ യഹോവയ്ക്ക് ഇഷ്ടം തോന്നി; 2 അവിടുന്ന് അവനു കഷ്ടം വരുത്തി; 1 അവന്‍റെ പ്രാണൻ ഒരു അകൃത്യയാഗമായിത്തീർന്നിട്ട് 2 അവൻ സന്തതിയെ കാണുകയും ദീർഘായുസ്സു പ്രാപിക്കുകയും 2 യഹോവയുടെ ഇഷ്ടം അവന്‍റെ കയ്യാൽ സാധിക്കുകയും ചെയ്യും. 1