The Bible Software
bible.softwareJobJob 33 › Job 33:24

Job 33:24

ദൂതൻ അവനിൽ കൃപ തോന്നി: 2 ‘കുഴിയിൽ ഇറങ്ങാത്തവിധം ഇവനെ രക്ഷിക്കേണമേ; 2 ഞാൻ ഒരു മറുവില കണ്ടിരിക്കുന്നു’ എന്നു പറയും 1

ബൈബിൾ (മലയാളം)

In The King James Version

Then he is gracious unto him, and saith, Deliver him from going down to the pit: I have found a ransom.

In Context

23“മനുഷ്യനോട് അവന്‍റെ ധർമ്മം അറിയിക്കേണ്ടതിന് 2 ആയിരത്തിൽ ഒരുവനായി മദ്ധ്യസ്ഥനായ ഒരു ദൂതൻ അവനുവേണ്ടി ഉണ്ടെങ്കിൽ 1

25അപ്പോൾ അവന്‍റെ ദേഹം യൗവ്വനചൈതന്യത്താൽ പുഷ്ടിവയ്ക്കും; 2 അവൻ ബാല്യപ്രായത്തിലേക്ക് തിരിച്ചുവരും. 1

Read all of Job 33

Cross References

Exodus 33:19അതിന് യഹോവ: “ഞാൻ എന്‍റെ മഹിമ + 33:19 മഹിമ ദയ ഒക്കെയും നിന്‍റെ മുമ്പിൽ പ്രദർശിപ്പിക്കും. യഹോവയുടെ നാമത്തെ നിന്‍റെ മുമ്പിൽ ഘോഷിക്കുകയും ചെയ്യും; കൃപ ചെയ്യുവാൻ എനിക്ക് മനസ്സുള്ളവനോട് ഞാൻ കൃപ ചെയ്യും; കരുണ കാണിക്കുവാൻ എനിക്ക് മനസ്സുള്ളവന് ഞാൻ കരുണ കാണിക്കും” എന്നരുളിച്ചെയ്തു.

Job 22:21നീ ദൈവത്തോട് രമ്യതപ്പെട്ട് സമാധാനമായിരിക്കുക; 2 എന്നാൽ നിനക്കു നന്മവരും. 1

Job 36:10അവിടുന്ന് അവരുടെ ചെവി പ്രബോധനത്തിന് തുറക്കുന്നു; 2 അവർ നീതികേട് വിട്ടുതിരിയുവാൻ കല്പിക്കുന്നു. 1

Psalms 22:4ഞങ്ങളുടെ പൂര്‍വ്വ പിതാക്കന്മാർ അങ്ങയിൽ ആശ്രയിച്ചു; 2 അവർ ആശ്രയിക്കുകയും അവിടുന്ന് അവരെ വിടുവിക്കുകയും ചെയ്തു. 1

Psalms 40:2നാശകരമായ കുഴിയിൽ നിന്നും 2 കുഴഞ്ഞ ചേറ്റിൽനിന്നും കർത്താവ് എന്നെ കയറ്റി; 1 എന്‍റെ കാലുകളെ ഒരു പാറമേൽ നിർത്തി, 2 എന്‍റെ ചുവടുകളെ സ്ഥിരമാക്കി. 1

Psalms 71:3ഞാൻ എപ്പോഴും വന്ന് പാർക്കേണ്ടതിന് 2 അവിടുന്ന് എനിക്ക് ഉറപ്പുള്ള പാറയായിരിക്കേണമേ; 1 എന്നെ രക്ഷിക്കുവാൻ അവിടുന്ന് കല്പിച്ചിരിക്കുന്നു; 2 അങ്ങ് എന്‍റെ പാറയും എന്‍റെ കോട്ടയും ആകുന്നുവല്ലോ. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Job 33:24

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Job 33:23Job 33Job 33:25 →