Hosea 4:19
കാറ്റ് അവളെ ചിറകുകൾകൊണ്ട് ചുറ്റിപ്പിടിക്കുന്നു. 2 അവർ തങ്ങളുടെ ബലികൾ നിമിത്തം ലജ്ജിച്ചുപോകും.
ബൈബിൾ (മലയാളം)
In The King James Version
The wind hath bound her up in her wings, and they shall be ashamed because of their sacrifices.
In Context
Cross References
Isaiah 1:29നിങ്ങൾ താത്പര്യം വച്ചിരുന്ന കരുവേലകങ്ങളെക്കുറിച്ചു നാണിക്കും; 2 നിങ്ങൾ തിരഞ്ഞെടുത്തിരുന്ന തോട്ടങ്ങൾനിമിത്തം ലജ്ജിക്കും. + 1:29 നിങ്ങൾ താത്പര്യം വച്ചിരുന്ന കരുവേലകങ്ങളെക്കുറിച്ചു നാണിക്കും; നിങ്ങൾ തിരഞ്ഞെടുത്തിരുന്ന തോട്ടങ്ങൾനിമിത്തം ലജ്ജിക്കും. അവര്‍ ഒക്ക് മരങ്ങളെയും തോട്ടങ്ങളെയും ആരാധിച്ചു 1
Jeremiah 2:26കള്ളനെ കണ്ടുപിടിക്കുമ്പോൾ അവൻ ലജ്ജിച്ചുപോകുന്നതുപോലെ 2 യിസ്രായേൽഗൃഹം ലജ്ജിച്ചുപോകും; 1 അവരും അവരുടെ രാജാക്കന്മാരും പ്രഭുക്കന്മാരും 2 പുരോഹിതന്മാരും പ്രവാചകന്മാരും തന്നെ. 1
Jeremiah 3:24ഞങ്ങളുടെ യൗവനംമുതൽ ഞങ്ങളുടെ പിതാക്കന്മാരുടെ സമ്പാദ്യത്തെയും അവരുടെ ആടുകളെയും കന്നുകാലികളെയും അവരുടെ പുത്രന്മാരെയും പുത്രിമാരെയും ലജ്ജ വിഴുങ്ങിക്കളഞ്ഞിരിക്കുന്നു.
Jeremiah 17:13യിസ്രായേലിന്‍റെ പ്രത്യാശയായ യഹോവേ, 2 അങ്ങയെ ഉപേക്ഷിക്കുന്ന ഏവരും ലജ്ജിച്ചുപോകും. 1 “എന്നെ വിട്ടുപോകുന്നവരെ മണ്ണിൽ എഴുതിവയ്ക്കും; 2 അവർ ജീവജലത്തിൻ്റെ ഉറവയായ യഹോവയെ ഉപേക്ഷിച്ചുകളഞ്ഞുവല്ലോ.” 1
Hosea 10:6ആ വിഗ്രഹത്തെയും യുദ്ധതല്പരനായ രാജാവിന് സമ്മാനമായി അശ്ശൂരിലേക്ക് കൊണ്ടുപോകും; 2 എഫ്രയീം ലജ്ജിക്കും; 2 യിസ്രായേൽ സ്വന്തം തടി വിഗ്രഹങ്ങളെ കുറിച്ച് + 10:6 സ്വന്തം തടി വിഗ്രഹങ്ങളെ കുറിച്ച് ആലോചനയെക്കുറിച്ച് ലജ്ജിക്കും. 1
Hosea 12:1എഫ്രയീം കാറ്റിനെ സ്നേഹിച്ച്, 2 കിഴക്കൻ കാറ്റിനെ പിന്തുടരുന്നു; 2 അവൻ ഇടവിടാതെ ഭോഷ്കും ശൂന്യതയും വർദ്ധിപ്പിക്കുന്നു; 2 അവർ അശ്ശൂര്യരോട് ഉടമ്പടി ചെയ്യുന്നു; 2 മിസ്രയീമിലേക്ക് എണ്ണ കൊടുത്തയയ്ക്കുന്നു. 1