Hosea 4:7
അവർ പെരുകുന്തോറും എന്നോട് ഏറെ പാപംചെയ്തു; 2 ഞാൻ അവരുടെ മഹത്ത്വത്തെ ലജ്ജയായി മാറ്റും. 1
ബൈബിൾ (മലയാളം)
In The King James Version
As they were increased, so they sinned against me: therefore will I change their glory into shame.
In Context
8അവർ എന്‍റെ ജനത്തിന്‍റെ പാപംകൊണ്ട് ഉപജീവനം കഴിക്കുന്നു; 2 ജനം അകൃത്യത്തിനായിട്ട് ആഗ്രഹിക്കുന്നു. 1
Cross References
Deuteronomy 32:15യെശുരൂനോ + 32:15 യെശുരൂനോ നേര്‍ ഹൃദയമുള്ള യിസ്രായേലോ പുഷ്ടിവച്ചപ്പോൾ മത്സരിച്ചു; 2 നീ പുഷ്ടിവച്ച്, കനത്തു തടിച്ചിരിക്കുന്നു. 1 തന്നെ ഉണ്ടാക്കിയ ദൈവത്തെ അവൻ ത്യജിച്ച്; 2 തന്‍റെ രക്ഷയുടെ പാറയെ നിരസിച്ചു. 1
Ezra 9:7ഞങ്ങളുടെ പിതാക്കന്മാരുടെ കാലം മുതൽ ഇന്നുവരെയും ഞങ്ങൾ വലിയ കുറ്റക്കാരായിരിക്കുന്നു. ഞങ്ങളുടെ അകൃത്യങ്ങൾ നിമിത്തം ഞങ്ങളും ഞങ്ങളുടെ രാജാക്കന്മാരും പുരോഹിതന്മാരും ഇപ്പോഴുള്ളതുപോലെ അന്യരാജാക്കന്മാരുടെ കയ്യിൽ വാളിനും പ്രവാസത്തിനും കവർച്ചെക്കും അപമാനത്തിനും ഏല്പിക്കപ്പെട്ടിരിക്കുന്നു.
Hosea 4:10അവർ ഭക്ഷിച്ചാലും തൃപ്തി പ്രാപിക്കുകയില്ല; 2 അവർ പരസംഗം ചെയ്താലും പെരുകുകയില്ല; 2 യഹോവയെ അനുസരിക്കുന്നത് അവർ വിട്ടുകളഞ്ഞുവല്ലോ. 1
Hosea 6:9പതിയിരിക്കുന്ന കവർച്ചക്കാരെപ്പോലെ ഒരു കൂട്ടം പുരോഹിതന്മാർ 2 ശെഖേമിലേക്കുള്ള വഴിയിൽ കൊല ചെയ്യുന്നു; 2 അതേ, അവർ ദുഷ്കർമ്മം ചെയ്യുന്നു. 1
Hosea 13:6അവർക്ക് സമൃദ്ധിയായി മേച്ചൽ ലഭിച്ചു + 13:6 അവർക്ക് സമൃദ്ധിയായി മേച്ചൽ ലഭിച്ചു അളവിന് അനുസരിച്ച് ഞാന്‍ അവരെ പോഷിപ്പിച്ചു . 2 അവർ തൃപ്തരായപ്പോൾ അവരുടെ ഹൃദയം നിഗളിച്ചു; 2 അതുകൊണ്ട് അവർ എന്നെ മറന്നുകളഞ്ഞു. 1
Habakkuk 2:16നിനക്ക് മഹത്വംകൊണ്ടല്ല, 2 ലജ്ജകൊണ്ട് പൂർത്തിവന്നിരിക്കുന്നു; 1 നീയും കുടിക്കുക; 2 നിന്‍റെ നഗ്നത അനാവൃതമാക്കുക; 1 യഹോവയുടെ വലങ്കയ്യിലെ പാനപാത്രം നിന്‍റെ അടുക്കൽ വരും; 2 മഹത്വത്തിന് പകരം നിനക്ക് അപമാനം ഭവിക്കും. 1