bible.software › Isaiah › Isaiah 11 › Isaiah 11:7
Isaiah 11:7
പശു കരടിയോടുകൂടെ മേയും; 2 അവയുടെ കുട്ടികൾ ഒരുമിച്ചുകിടക്കും; 2 സിംഹം കാള എന്നപോലെ വൈക്കോൽ തിന്നും. 1
ബൈബിൾ (മലയാളം)
In The King James Version
And the cow and the bear shall feed; their young ones shall lie down together: and the lion shall eat straw like the ox.
In Context
6ചെന്നായ് കുഞ്ഞാടിനോടുകൂടെ പാർക്കും; 2 പുള്ളിപ്പുലി കോലാട്ടുകുട്ടിയോടുകൂടെ കിടക്കും; 1 പശുക്കിടാവും ബാലസിംഹവും തടിപ്പിച്ച മൃഗവും ഒരുമിച്ചു വസിക്കും; 2 ഒരു ചെറിയ കുട്ടി അവയെ നടത്തും. 1
8മുലകുടിക്കുന്ന ശിശു സർപ്പത്തിന്‍റെ മാളത്തിനു മുകളിൽ കളിക്കും; 2 മുലകുടി മാറിയ പൈതൽ അണലിയുടെ പൊത്തിൽ കൈ ഇടും. 1
Read all of Isaiah 11
This Verse In Other Editions
Study Isaiah 11:7