The Bible Software
bible.softwareIsaiahIsaiah 11 › Isaiah 11:8

Isaiah 11:8

മുലകുടിക്കുന്ന ശിശു സർപ്പത്തിന്‍റെ മാളത്തിനു മുകളിൽ കളിക്കും; 2 മുലകുടി മാറിയ പൈതൽ അണലിയുടെ പൊത്തിൽ കൈ ഇടും. 1

ബൈബിൾ (മലയാളം)

In The King James Version

And the sucking child shall play on the hole of the asp, and the weaned child shall put his hand on the cockatrice’ den.

In Context

7പശു കരടിയോടുകൂടെ മേയും; 2 അവയുടെ കുട്ടികൾ ഒരുമിച്ചുകിടക്കും; 2 സിംഹം കാള എന്നപോലെ വൈക്കോൽ തിന്നും. 1

9സമുദ്രം വെള്ളംകൊണ്ട് നിറഞ്ഞിരിക്കുന്നതുപോലെ 2 ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു പൂർണ്ണമായിരിക്കുകയാൽ 1 എന്‍റെ വിശുദ്ധപർവ്വതത്തിൽ എങ്ങും 2 ഒരു ദോഷമോ നാശമോ ആരും ചെയ്യുകയില്ല. 1 പ്രവാസികളുടെ തിരിച്ചുവരവ്

Read all of Isaiah 11

Cross References

Job 5:23വയലിലെ കല്ലുകളോട് നിനക്കു സഖ്യതയുണ്ടാകും; 2 കാട്ടിലെ മൃഗങ്ങൾ നിന്നോട് ഇണങ്ങിയിരിക്കും. 1

Isaiah 59:5അവർ അണലിമുട്ടയ്ക്ക് അടയിരിക്കുകയും 2 ചിലന്തിവല നെയ്യുകയും ചെയ്യുന്നു; 1 ആ മുട്ട തിന്നുന്നവൻ മരിക്കും; 2 പൊട്ടിച്ചാൽ അണലി പുറത്തുവരുന്നു. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Isaiah 11:8

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Isaiah 11:7Isaiah 11Isaiah 11:9 →