Isaiah 13:7
അതുകൊണ്ട് എല്ലാകൈകളും തളർന്നുപോകും; 2 സകലഹൃദയവും ഉരുകിപ്പോകും. 1
ബൈബിൾ (മലയാളം)
In The King James Version
Therefore shall all hands be faint, and every man’s heart shall melt:
In Context
Cross References
Isaiah 10:3സന്ദർശനദിവസത്തിലും ദൂരത്തുനിന്ന് വരുന്ന 2 വിനാശത്തിങ്കലും നിങ്ങൾ എന്ത് ചെയ്യും? 1 സഹായത്തിനായിട്ടു നിങ്ങൾ ആരുടെ അടുക്കൽ ഓടിപ്പോകും? 2 നിങ്ങളുടെ മഹത്ത്വം നിങ്ങൾ എവിടെ വച്ചുകൊള്ളും? 1
Isaiah 37:27അതുകൊണ്ട് അവയിലെ നിവാസികൾ ദുർബ്ബലന്മാരായി വിരണ്ട് അമ്പരന്നുപോയി; 2 അവർ വയലിലെ പുല്ലും പച്ചച്ചെടിയും 1 പുരപ്പുറങ്ങളിലെ പുല്ലും വളരുംമുമ്പ് 2 കരിഞ്ഞുപോയ ധാന്യവുംപോലെ ആയിത്തീർന്നു. 1
Jeremiah 50:43ബാബേൽരാജാവിന് അവരെപ്പറ്റിയുള്ള വാർത്ത കേട്ടു 2 അവന്‍റെ ധൈര്യം ക്ഷയിച്ചുപോയി; 2 നോവുകിട്ടിയ സ്ത്രീയെപ്പോലെ അതിവ്യസനവും വേദനയും പിടിച്ചു.
Ezekiel 21:7‘എന്തിന് നെടുവീർപ്പിടുന്നു’ എന്നു അവർ നിന്നോട് ചോദിച്ചാൽ നീ ഉത്തരം പറയേണ്ടത്: ‘ഒരു വർത്തമാനംനിമിത്തം തന്നെ; അത് സംഭവിക്കുമ്പോൾ സകലഹൃദയവും ഉരുകിപ്പോകും, എല്ലാകൈകളും കുഴഞ്ഞുപോകും, ഏതു മനസ്സും കലങ്ങിപ്പോകും; എല്ലാമുഴങ്കാലും വെള്ളംപോലെ ഒഴുകിപ്പോകും; അത് വന്നുകഴിഞ്ഞു’ എന്നു യഹോവയായ കർത്താവിന്‍റെ അരുളപ്പാടു.”
Nahum 1:6അവിടുത്തെ ക്രോധത്തിൻ മുമ്പിൽ ആർക്ക് നില്ക്കാം? 2 അവിടുത്തെ ഉഗ്രകോപത്തിങ്കൽ ആർക്ക് നിവിർന്നുനിൽക്കാം? 1 അവിടുത്തെ ക്രോധം തീപോലെ ചൊരിയുന്നു; 2 അവിടുത്തെ സാന്നിദ്ധ്യത്താൽ പാറകൾ തകർന്നുപോകുന്നു. 1
Nahum 2:11സിംഹങ്ങളുടെ ഗുഹ എവിടെ? 2 അവ തങ്ങളുടെ കുട്ടികൾക്ക് ആഹാരംകൊടുത്തിരുന്ന സ്ഥലവും എവിടെ? 1 സിംഹവും സിംഹിയും കുട്ടികളും നിർഭയരായി 2 സഞ്ചരിച്ചിരുന്ന സ്ഥലം എവിടെ? 1