The Bible Software
bible.softwareIsaiahIsaiah 13 › Isaiah 13:8

Isaiah 13:8

അവർ ഭ്രമിച്ചുപോകും; വേദനയും ദുഃഖവും അവർക്ക് പിടിപെടും; 2 നോവുകിട്ടിയ സ്ത്രീയെപ്പോലെ അവർ വേദനപ്പെടും; 1 അവർ അന്യോന്യം തുറിച്ചുനോക്കും; 2 അവരുടെ മുഖം ജ്വലിച്ചിരിക്കും. 1

ബൈബിൾ (മലയാളം)

In The King James Version

And they shall be afraid: pangs and sorrows shall take hold of them; they shall be in pain as a woman that travaileth: they shall be amazed one at another; their faces shall be as flames.

In Context

7അതുകൊണ്ട് എല്ലാകൈകളും തളർന്നുപോകും; 2 സകലഹൃദയവും ഉരുകിപ്പോകും. 1

9ദേശത്തെ ശൂന്യമാക്കുവാനും 2 പാപികളെ അതിൽനിന്ന് മുടിച്ചുകളയുവാനും 1 യഹോവയുടെ ദിവസം ക്രൂരമായി 2 ക്രോധത്തോടും അതികോപത്തോടും കൂടി വരുന്നു. 1

Read all of Isaiah 13

Cross References

Psalms 48:7അവിടുന്ന് കിഴക്കൻ കാറ്റുകൊണ്ട് 2 തർശ്ശീശ് കപ്പലുകൾ തകർത്ത് കളയുന്നു. 1

Isaiah 26:17യഹോവേ, പ്രസവം അടുത്തിരിക്കുന്ന ഗർഭിണി 2 നോവുകിട്ടി തന്‍റെ വേദനയിൽ നിലവിളിക്കുന്നതുപോലെ 2 ഞങ്ങൾ അങ്ങേയുടെ മുമ്പാകെ ആയിരുന്നു. 1

Jeremiah 30:6പുരുഷൻ പ്രസവിക്കാറുണ്ടോ എന്നു ചോദിച്ചുനോക്കുവിൻ! 2 ഏതു പുരുഷനും നോവുകിട്ടിയ സ്ത്രീയെപ്പോലെ 1 കൈ നടുവിനു കൊടുത്തിരിക്കുന്നതും 2 ഏതു മുഖവും വിളറിയിരിക്കുന്നതും ഞാൻ കാണുന്നത് എന്ത്? 1

Daniel 5:5തൽക്ഷണം ഒരു മനുഷ്യന്‍റെ കൈവിരലുകൾ പ്രത്യക്ഷപ്പെട്ട് വിളക്കിനു നേരെ രാജധാനിയുടെ വെള്ളപൂശിയ ചുവരിന്മേൽ എഴുതി; എഴുതിയ കൈപ്പത്തി രാജാവ് കണ്ടു.

Nahum 2:10അവൾ പാഴും നിർജ്ജനവും ശൂന്യവുമായിരിക്കുന്നു; 2 ഹൃദയം ഉരുകിപ്പോകുന്നു; 1 മുഴങ്കാൽ ആടുന്നു; 2 എല്ലായിടത്തും അതിവേദന ഉണ്ട്; 2 എല്ലാവരുടെയും മുഖം വിളറിയിരിക്കുന്നു. 1

1 Thessalonians 5:3അവർ സമാധാനമെന്നും സുരക്ഷിതത്വമെന്നും പറഞ്ഞിരിക്കുമ്പോൾതന്നെ ഗർഭിണിക്ക് പ്രസവവേദന വരുമ്പോലെ അവർക്ക് പെട്ടെന്ന് നാശം വന്നുഭവിക്കും; അവർക്ക് രക്ഷപെടുവാൻ കഴിയുകയുമില്ല.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Isaiah 13:8

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Isaiah 13:7Isaiah 13Isaiah 13:9 →