The Bible Software
bible.softwareIsaiahIsaiah 14 › Isaiah 14:10

Isaiah 14:10

അവരെല്ലാം നിന്നോട്: “നീയും ഞങ്ങളെപ്പോലെ ബലഹീനനായോ? 2 നീയും ഞങ്ങൾക്കു തുല്യനായിത്തീർന്നുവോ?” എന്നു പറയും. 1

ബൈബിൾ (മലയാളം)

In The King James Version

All they shall speak and say unto thee, Art thou also become weak as we? art thou become like unto us?

In Context

9നിന്‍റെ വരവിൽ നിന്നെ എതിരേല്ക്കുവാൻ 2 താഴെ പാതാളം നിന്‍റെ നിമിത്തം ഇളകിയിരിക്കുന്നു; 1 അത് നിന്നെച്ചൊല്ലി സകലഭൂപാലന്മാരുമായ 2 പ്രേതന്മാരെ ഉണർത്തുകയും 1 ജനതകളുടെ സകല രാജാക്കന്മാരെയും 2 സിംഹാസനങ്ങളിൽനിന്ന് എഴുന്നേല്പിക്കുകയും ചെയ്തിരിക്കുന്നു. 1

11നിന്‍റെ ആഡംബരവും വാദ്യഘോഷവും 2 പാതാളത്തിലേക്ക് ഇറങ്ങിപ്പോയി; 1 നിന്‍റെ കീഴിൽ പുഴുക്കളെ വിരിച്ചിരിക്കുന്നു; 2 കൃമികൾ നിനക്കു പുതപ്പായിരിക്കുന്നു. 1

Read all of Isaiah 14

Cross References

Psalms 49:6തന്‍റെ സമ്പത്തിൽ ആശ്രയിക്കുകയും 2 ധനസമൃദ്ധിയിൽ പ്രശംസിക്കുകയും ചെയ്യുന്നു. 1

Psalms 82:6“നിങ്ങൾ ദേവന്മാർ ആകുന്നു” എന്നും 2 “നിങ്ങൾ എല്ലാവരും അത്യുന്നതനായ ദൈവത്തിന്‍റെ പുത്രന്മാർ” എന്നും ഞാൻ പറഞ്ഞു. 1

Ezekiel 32:21വീരന്മാരിൽ ബലവാന്മാരായവർ അവന്‍റെ സഹായികളോടുകൂടെ പാതാളത്തിന്‍റെ നടുവിൽനിന്ന് അവനോട് സംസാരിക്കും; അഗ്രചർമ്മികളായി വാളാൽ കൊല്ലപ്പെട്ടവർ ഇറങ്ങിച്ചെന്ന് അവിടെ കിടക്കുന്നു.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Isaiah 14:10

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Isaiah 14:9Isaiah 14Isaiah 14:11 →