Isaiah 14:5
യഹോവ ദുഷ്ടന്മാരുടെ വടിയും 2 ഭരണാധിപന്മാരുടെ ചെങ്കോലും ഒടിച്ചുകളഞ്ഞു. 1
ബൈബിൾ (മലയാളം)
In The King James Version
The LORD hath broken the staff of the wicked, and the sceptre of the rulers.
In Context
Cross References
Proverbs 28:15അഗതികളുടെമേൽ അധികാരം നടത്തുന്ന ദുഷ്ടൻ 2 ഗർജ്ജിക്കുന്ന സിംഹത്തിനും ഇരതേടി നടക്കുന്ന കരടിക്കും തുല്യൻ. 1
Isaiah 9:4അവൻ ചുമക്കുന്ന നുകവും 2 അവന്‍റെ ചുമലിലെ കോലും 1 അവനെ ദണ്ഡിപ്പിക്കുന്നവന്‍റെ വടിയും 2 മിദ്യാന്‍റെ നാളിലെപ്പോലെ 2 അവിടുന്ന് ഒടിച്ചുകളഞ്ഞിരിക്കുന്നു. 1
Isaiah 14:29സകലഫെലിസ്ത്യ ദേശവുമായുള്ളവയേ, 2 നിന്നെ അടിച്ചവന്‍റെ വടി ഒടിഞ്ഞിരിക്കുകകൊണ്ടു നീ സന്തോഷിക്കേണ്ടാ; 1 സർപ്പത്തിന്‍റെ വേരിൽനിന്ന് ഒരു അണലി പുറപ്പെടും; 2 അതിന്‍റെ ഫലം + 14:29 അതിന്‍റെ ഫലം അവന്‍റെ ഫലം അല്ലെങ്കിൽ അതിന്‍റെ സന്തതി എന്നുമാകാം. , പറക്കുന്ന അഗ്നിസർപ്പമായിരിക്കും. 1