Isaiah 14:8
സരളവൃക്ഷങ്ങളും ലെബാനോനിലെ ദേവദാരുക്കളും നിന്നെക്കുറിച്ച് സന്തോഷിച്ചു, 1 “നീ വീണുകിടന്നതുമുതൽ 2 ഒരു മരംവെട്ടുകാരനും ഞങ്ങളുടെ നേരെ കയറിവരുന്നില്ല” എന്നു പറയുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
In Context
7സർവ്വഭൂമിയും വിശ്രമിച്ച് സ്വസ്ഥമായിരിക്കുന്നു; 2 അവർ ആർത്തുപാടുന്നു. 1
Cross References
Isaiah 55:12നിങ്ങൾ സന്തോഷത്തോടെ പുറപ്പെടും; 2 സമാധാനത്തോടെ നിങ്ങളെ പറഞ്ഞയക്കും; 1 മലകളും കുന്നുകളും നിങ്ങളുടെ മുമ്പിൽ പൊട്ടി ആർക്കും; 2 ദേശത്തിലെ സകലവൃക്ഷങ്ങളും കൈകൊട്ടും. 1
Zechariah 11:2ദേവദാരു വീണും മഹത്തായ മരങ്ങൾ + 11:2 മഹത്തായ മരങ്ങൾ മഹത്തായ മരങ്ങൾ. നശിച്ചും ഇരിക്കയാൽ 2 സരളവൃക്ഷമേ, വിലപിക്കുക; 1 ഘോരവനം വീണിരിക്കുകയാൽ 2 ബാശാനിലെ കരുവേലങ്ങളേ, വിലപിക്കുവിൻ! 1