The Bible Software
bible.softwareIsaiahIsaiah 16 › Isaiah 16:4

Isaiah 16:4

മോവാബിന്‍റെ പുറത്താക്കപ്പെട്ടവർ 2 നിന്നോടുകൂടെ പാർത്തുകൊള്ളട്ടെ; 1 കവർച്ചക്കാരന്‍റെ മുമ്പിൽ നീ 2 അവർക്ക് ഒരു മറവായിരിക്കുക.” 1 എന്നാൽ പീഡകൻ ഇല്ലാതെയാകും; 2 കവർച്ച അവസാനിക്കും; 1 ചവിട്ടിക്കളയുന്നവർ 2 ദേശത്തുനിന്ന് മുടിഞ്ഞുപോകും. 1

ബൈബിൾ (മലയാളം)

In The King James Version

Let mine outcasts dwell with thee, Moab; be thou a covert to them from the face of the spoiler: for the extortioner is at an end, the spoiler ceaseth, the oppressors are consumed out of the land.

In Context

3“ആലോചന പറഞ്ഞുതരുക; 2 വിധിന്യായം നടത്തുക; 1 നിന്‍റെ നിഴലിനെ നട്ടുച്ചയ്ക്കു രാത്രിയെപ്പോലെ ആക്കുക; 2 പുറത്താക്കപ്പെട്ടവരെ ഒളിപ്പിക്കുക; 2 അലഞ്ഞു നടക്കുന്നവനെ കാണിച്ചുകൊടുക്കരുത്. 1

5അങ്ങനെ ദയയാൽ സിംഹാസനം സ്ഥിരമായിവരും; 2 അതിന്മേൽ ദാവീദിന്‍റെ കൂടാരത്തിൽനിന്ന് 1 ഒരുവൻ ന്യായപാലനം ചെയ്തും ന്യായതല്പരനായും 2 നീതിനടത്തുവാൻ വേഗതയുള്ളവനായും നേരോടെ ഇരിക്കും. 1

Read all of Isaiah 16

Cross References

Deuteronomy 24:14”നിന്‍റെ സഹോദരന്മാരിലോ, നിന്‍റെ ദേശത്ത് നിന്‍റെ പട്ടണങ്ങളിലുള്ള പരദേശികളിലോ, ദരിദ്രനും അഗതിയുമായ കൂലിക്കാരനെ നീ പീഡിപ്പിക്കരുത്.

Isaiah 14:4നീ ബാബേൽരാജാവിനെക്കുറിച്ച് ഈ പാട്ടുചൊല്ലും: 1 പീഡിപ്പിക്കുന്നവൻ എങ്ങനെ ഇല്ലാതെയായി! 2 സ്വർണ്ണനഗരം എങ്ങനെ മുടിഞ്ഞുപോയി! 1

Isaiah 25:10യഹോവയുടെ കൈ ഈ പർവ്വതത്തിൽ ആവസിക്കുമല്ലോ; 2 എന്നാൽ വൈക്കോൽ ചാണകക്കുഴിയിലെ വെള്ളത്തിൽ ഇട്ടു ചവിട്ടുന്നതുപോലെ 2 മോവാബ് സ്വസ്ഥാനത്തുതന്നെ മെതിക്കപ്പെടും. 1

Isaiah 51:13ആകാശത്തെ വിരിച്ച് ഭൂമിയുടെ അടിസ്ഥാനങ്ങളെ ഇട്ടവനായി 2 നിന്‍റെ സ്രഷ്ടാവായ യഹോവയെ നീ മറക്കുകയും 1 പീഡകൻ നശിപ്പിക്കുവാൻ ഒരുങ്ങിവരുന്നു എന്നു വിചാരിച്ച് 2 അവന്‍റെ ക്രോധം നിമിത്തം ദിനംപ്രതി ഇടവിടാതെ പേടിക്കുകയും ചെയ്യുന്നതെന്ത്? 1

Jeremiah 48:8കൊള്ളയിടുന്നവൻ എല്ലാ പട്ടണത്തിലും വരും; 2 ഒരു പട്ടണവും രക്ഷപെടുകയില്ല; 1 യഹോവ അരുളിച്ചെയ്തതുപോലെ താഴ്വര നശിച്ചുപോകും; 2 സമഭൂമി ശൂന്യമായിത്തീരും. 1

Zechariah 9:8ആരും വരുകയും പോകുകയും ചെയ്യാതിരിക്കേണ്ടതിനു 1 ഞാൻ ഒരു പട്ടാളമായി എന്‍റെ ആലയത്തിന് ചുറ്റും പാളയമിറങ്ങും; 2 ഇനി ഒരു പീഡകനും അവരുടെ ഇടയിൽകൂടി കടക്കുകയില്ല; 2 ഇപ്പോൾ ഞാൻ സ്വന്തകണ്ണുകൊണ്ടു കണ്ടുവല്ലോ. 1 സീയോൻ രാജാവ് വരുന്നു 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Isaiah 16:4

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Isaiah 16:3Isaiah 16Isaiah 16:5 →