Isaiah 16:8
ഹെശ്ബോൻ വയലുകളും 2 സിബ്മയിലെ മുന്തിരിവള്ളിയും ഉണങ്ങിക്കിടക്കുന്നു; 1 അതിലെ മേല്ത്തരമായ വള്ളി 2 ജനതകളുടെ പ്രഭുക്കന്മാർ ഒടിച്ചുകളഞ്ഞു; 1 അത് യസേർവരെ നീണ്ടു 2 മരുഭൂമിവരെ പടർന്നിരുന്നു; 1 അതിന്‍റെ ശാഖകൾ പടർന്ന് 2 കടൽ കടന്നിരുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Numbers 21:32അനന്തരം മോശെ യസേരിനെ ഒറ്റുനോക്കുവാൻ ആളയച്ച്; അവർ അതിന്‍റെ ഗ്രാമങ്ങളെ പിടിച്ച് അവിടെയുള്ള അമോര്യരെ ഓടിച്ചുകളഞ്ഞു.
Numbers 32:35അരോയേർ, അത്രോത്ത്, ശോഫാൻ, യസേർ, യൊഗ്ബെഹാ,
Joshua 13:19സിബ്മയും സമഭൂമിയിലെ മലയിലുള്ള സേരെത്ത്-ശഹരും
2 Samuel 1:21“ഗിൽബോവപർവ്വതങ്ങളേ, നിങ്ങളുടെമേൽ മഞ്ഞോ മഴയോ പെയ്യാതെയും 2 വഴിപാടുനിലങ്ങൾ ഇല്ലാതെയും പോകട്ടെ. 1 അവിടെയല്ലോ വീരന്മാരുടെ പരിച എറിഞ്ഞുകളഞ്ഞത്; 2 ശൗലിന്‍റെ തൈലാഭിഷേകമില്ലാത്ത പരിച തന്നെ. 1
Isaiah 15:4ഹെശ്ബോനും എലെയാലേയും നിലവിളിക്കുന്നു; 2 അവരുടെ ഒച്ച യാഹസ് വരെ കേൾക്കുന്നു; 1 അതുകൊണ്ട് മോവാബിന്‍റെ ആയുധധാരികൾ അലറുന്നു; 2 അവന്‍റെ പ്രാണൻ അവന്‍റെ ഉള്ളിൽ നടങ്ങുന്നു. 1
Isaiah 24:7പുതുവീഞ്ഞ് ദുഃഖിക്കുന്നു; 2 മുന്തിരിവള്ളി വാടുന്നു; 2 സന്തുഷ്ടമാനസന്മാരെല്ലാം നെടുവീർപ്പിടുന്നു. 1