Isaiah 17:9
ആ നാളിൽ അവന്‍റെ ഉറപ്പുള്ള പട്ടണങ്ങൾ അമോര്യരും ഹിവ്യരും യിസ്രായേൽ മക്കളുടെ മുമ്പിൽനിന്ന് ഉപേക്ഷിച്ചുപോയ നിർജ്ജനദേശം പോലെയാകും; അവ ശൂന്യമായിത്തീരും. 1
ബൈബിൾ (മലയാളം)
In The King James Version
In Context
8തന്‍റെ സ്രഷ്ടാവിങ്കലേക്കു തിരിയുകയും അവന്‍റെ കണ്ണ് യിസ്രായേലിന്‍റെ പരിശുദ്ധനെ നോക്കുകയും ചെയ്യും.
Cross References
Isaiah 6:11“കർത്താവേ, എത്രത്തോളം?” എന്നു ഞാൻ ചോദിച്ചു അതിന് യഹോവ: 1 “പട്ടണങ്ങൾ നിവാസികളില്ലാതെയും 2 വീടുകൾ ആളില്ലാതെയും 2 ശൂന്യമായി ദേശം തീരെ പാഴായിപ്പോവുകയും 1
Isaiah 9:9“ഇഷ്ടികകൾ വീണുപോയി എങ്കിലും 2 ഞങ്ങൾ വെട്ടുകല്ലുകൊണ്ടു പണിയും; 1 കാട്ടത്തികളെ വെട്ടിക്കളഞ്ഞു എങ്കിലും 2 ഞങ്ങൾ അവയ്ക്കു പകരം ദേവദാരുക്കളെ നട്ടുകൊള്ളും” 1
Isaiah 24:1യഹോവ ഭൂമിയെ നിർജ്ജനവും ശൂന്യവും ആക്കി കീഴ്മേൽ മറിക്കുകയും 2 അതിലെ നിവാസികളെ ചിതറിക്കുകയും ചെയ്യും. 1
Isaiah 28:1എഫ്രയീമിലെ മദ്യപന്മാരുടെ ഡംഭകിരീടത്തിനും + 28:1 ഡംഭകിരീടത്തിനും പുഷ്പഹാരം 2 വീഞ്ഞു കുടിച്ചു ലഹരിപിടിച്ചവരുടെ ഫലവത്തായ താഴ്വരയിലെ ശിരസ്സിന്മേൽ 2 വാടിപ്പോകുന്ന പുഷ്പമായ അവന്‍റെ ഭംഗിയുള്ള അലങ്കാരത്തിനും അയ്യോ, കഷ്ടം! 1
Hosea 13:15അവൻ തന്‍റെ സഹോദരന്മാരുടെ ഇടയിൽ ഫലപുഷ്ടിയുള്ളവനായിരുന്നാലും 2 യഹോവയുടെ അടുക്കൽനിന്ന് ഒരു കിഴക്കൻകാറ്റു വരും; 1 മരുഭൂമിയിൽനിന്നു അതു വരും; 2 അവന്‍റെ നീരുറവ വറ്റിപ്പോകും; 1 അവന്‍റെ കിണർ വരണ്ടുപോകും. 1 അവൻ സകലമനോഹരവസ്തുക്കളുടെയും നിക്ഷേപം 2 കവർന്നുകൊണ്ടുപോകും. 1
Amos 7:9“യിസ്ഹാക്കിന്‍റെ പൂജാഗിരികൾ പാഴും 2 യിസ്രായേലിന്‍റെ വിശുദ്ധമന്ദിരങ്ങൾ ശൂന്യവുമായിത്തീരും; 1 ഞാൻ യൊരോബെയാം ഗൃഹത്തിനു വിരോധമായി വാളുമായി എഴുന്നേൽക്കും” എന്ന് അരുളിച്ചെയ്തു. 1 ആമോസും അമസ്യാവും