The Bible Software
bible.softwareIsaiahIsaiah 19 › Isaiah 19:5

Isaiah 19:5

സമുദ്രത്തിൽ വെള്ളം ഇല്ലാതെയാകും; 2 നദി വറ്റി ഉണങ്ങിപ്പോകും. 1

ബൈബിൾ (മലയാളം)

In The King James Version

And the waters shall fail from the sea, and the river shall be wasted and dried up.

In Context

4ഞാൻ മിസ്രയീമ്യരെ ഒരു ക്രൂരയജമാനന്‍റെ കയ്യിൽ ഏല്പിക്കും; 2 ഉഗ്രനായ ഒരു രാജാവ് അവരെ ഭരിക്കും” 2 എന്നു സൈന്യങ്ങളുടെ യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു. 1

6നദികൾക്കു നാറ്റം പിടിക്കും; 2 മിസ്രയീമിലെ തോടുകൾ വറ്റി ഉണങ്ങും; 2 ഞാങ്ങണയും ഓടപ്പുല്ലും + 19:6 ഓടപ്പുല്ലും നദിയരികെ വളരുന്ന ഒരുതരം സസ്യം. വാടിപ്പോകും. 1

Read all of Isaiah 19

Cross References

Job 14:11സമുദ്രത്തിലെ വെള്ളം പോയ്പോകുമ്പോലെയും 2 നദി വറ്റി ഉണങ്ങിപ്പോകുമ്പോലെയും 1

Jeremiah 51:36അതുകൊണ്ട് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 2 “ഇതാ, ഞാൻ നിന്‍റെ വ്യവഹാരം നടത്തി, നിനക്കു വേണ്ടി പ്രതികാരംചെയ്യും; 2 അതിന്‍റെ കടൽ ഞാൻ വറ്റിച്ച്, അതിന്‍റെ ഉറവുകൾ ഉണക്കിക്കളയും. 1

Zechariah 10:11അവൻ കഷ്ടതയുടെ സമുദ്രത്തിലൂടെ കടന്നു, 2 സമുദ്രത്തിലെ ഓളങ്ങളെ അടിക്കും; 1 നീലനദിയുടെ + 10:11 നീലനദിയുടെ നൈൽ നദി. ആഴങ്ങളെല്ലാം വറ്റിപ്പോകുകയും 2 അശ്ശൂരിന്‍റെ അഹങ്കാരം താഴുകയും 2 മിസ്രയീമിന്‍റെ ചെങ്കോൽ നീങ്ങിപ്പോകുകയും ചെയ്യും. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Isaiah 19:5

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Isaiah 19:4Isaiah 19Isaiah 19:6 →