Isaiah 19:15
തലയ്‌ക്കോ വാലിനോ പനമ്പട്ടയ്‌ക്കോ പോട്ടപ്പുല്ലിനോ 2 മിസ്രയീമിനുവേണ്ടി നിർവഹിക്കേണ്ടുന്ന 2 ഒരു പ്രവൃത്തിയും ചെയ്യുവാനുണ്ടായിരിക്കുകയില്ല.
ബൈബിൾ (മലയാളം)
In The King James Version
Neither shall there be any work for Egypt, which the head or tail, branch or rush, may do.
In Context
Cross References
Proverbs 14:23എല്ലാ തൊഴിലുംകൊണ്ട് ലാഭം വരും; 1 വ്യർത്ഥഭാഷണംകൊണ്ട് ദാരിദ്ര്യമേ വരുകയുള്ളു. 1
Isaiah 9:14അതുകൊണ്ട് യഹോവ യിസ്രായേലിൽനിന്നു 2 തലയും വാലും പനമ്പട്ടയും പോട്ടപ്പുല്ലും 2 ഒരു ദിവസത്തിൽ തന്നെ ഛേദിച്ചുകളയും. 1
Haggai 1:11ഞാൻ ദേശത്തിലും മലകളിലും ധാന്യത്തിലും വീഞ്ഞിലും എണ്ണയിലും നിലത്തെ വിളവിലും മനുഷ്യരിലും മൃഗങ്ങളിലും മനുഷ്യരുടെ എല്ലാ പ്രവർത്തനങ്ങളിലും വരൾച്ച വരുത്തിയിരിക്കുന്നു.” 1 ദൈവവിളി അനുസരിക്കുന്നു