The Bible Software
bible.softwareIsaiahIsaiah 23 › Isaiah 23:12

Isaiah 23:12

“ബലാല്‍ക്കാരം അനുഭവിച്ച കന്യകയായ സീദോൻപുത്രീ, 2 ഇനി നീ ഉല്ലസിക്കുകയില്ല; 1 എഴുന്നേറ്റു കിത്തീമിലേക്കു കടന്നുപോവുക; 2 അവിടെയും നിനക്കു സ്വസ്ഥത ഉണ്ടാവുകയില്ല” 2 എന്നു അവിടുന്ന് കല്പിച്ചിരിക്കുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

And he said, Thou shalt no more rejoice, O thou oppressed virgin, daughter of Zidon: arise, pass over to Chittim; there also shalt thou have no rest.

In Context

11അവിടുന്ന് സമുദ്രത്തിന്മേൽ കൈ നീട്ടി, 2 രാജ്യങ്ങളെ നടുക്കിയിരിക്കുന്നു; 1 യഹോവ കനാനെക്കുറിച്ച് + 23:11 കനാനെക്കുറിച്ച് ഫോയ്നീക്യ അതിന്‍റെ കോട്ടകളെ 2 നശിപ്പിക്കുവാൻ കല്പന കൊടുത്തിരിക്കുന്നു. 1

13ഇതാ, കൽദയരുടെ + 23:13 കൽദയരുടെ ബാബിലോന്യരുടെ ദേശം! 2 ഈ ജനം ഇല്ലാതെയായി; 1 അശ്ശൂർ അതിനെ മരുഭൂമിയിലെ വന്യമൃഗങ്ങൾക്കായി നിയമിച്ചുകളഞ്ഞു; 2 അവർ അവരുടെ കാവൽഗോപുരങ്ങളെ പണിത് 1 അതിലെ കൊട്ടാരങ്ങളെ ഇടിച്ച്, 2 അതിനെ ശൂന്യകൂമ്പാരമാക്കിത്തീർത്തു. 1

Read all of Isaiah 23

Cross References

Genesis 10:4യാവാന്‍റെ പുത്രന്മാർ: എലീശാ, തർശ്ശീശ്, കിത്തീം, ദോദാനീം.

Genesis 49:13സെബൂലൂൻ സമുദ്രതീരത്തു വസിക്കും; 2 അവൻ കപ്പലുകൾക്ക് ഒരു അഭയകേന്ദ്രമായിത്തീരും; 2 അവന്‍റെ അതിർത്തി സീദോൻ വരെ ആകും. 1

Deuteronomy 28:64യഹോവ നിന്നെ ഭൂമിയുടെ ഒരറ്റംമുതൽ മറ്റെ അറ്റംവരെ സർവ്വജനതകളുടെയും ഇടയിൽ ചിതറിക്കും; അവിടെ നീയും നിന്‍റെ പിതാക്കന്മാരും അറിഞ്ഞിട്ടില്ലാത്ത മരവും കല്ലുംകൊണ്ടുള്ള അന്യദൈവങ്ങളെ നീ സേവിക്കും.

Isaiah 23:1സോരിനെക്കുറിച്ചുള്ള പ്രവാചകം: 1 തർശ്ശീശ് കപ്പലുകളേ, അലമുറയിടുവിൻ; 2 ഒരു വീടും ശേഷിക്കാത്തവിധവും 1 തുറമുഖം ഇല്ലാത്തവിധവും അത് ശൂന്യമായിരിക്കുന്നു; 2 കിത്തീംദേശത്തുവച്ച് ഇതു അവർക്ക് അറിവു കിട്ടിയിരിക്കുന്നു. 1

Isaiah 37:22അവനെക്കുറിച്ച് യഹോവ അരുളിച്ചെയ്ത വചനം ഇതാകുന്നു: 1 “സീയോൻപുത്രിയായ കന്യക നിന്നെ നിന്ദിച്ചു പരിഹസിക്കുന്നു; 2 യെരൂശലേംപുത്രി നിന്‍റെ പിന്നാലെ തല കുലുക്കുന്നു. 1

Isaiah 47:5“കൽദയപുത്രീ, മിണ്ടാതെയിരിക്കുക; ഇരുട്ടിലേക്ക് പോവുക; 2 നിന്നെ ഇനി രാജ്യങ്ങളുടെ തമ്പുരാട്ടി എന്നു വിളിക്കുകയില്ല. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Isaiah 23:12

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Isaiah 23:11Isaiah 23Isaiah 23:13 →