Isaiah 24:17
ഭൂവാസിയേ, പേടിയും കുഴിയും കെണിയും 2 നിനക്കു നേരിട്ടിരിക്കുന്നു. 2
ബൈബിൾ (മലയാളം)
In The King James Version
Fear, and the pit, and the snare, are upon thee, O inhabitant of the earth.
In Context
Cross References
Leviticus 26:21”നിങ്ങൾ എനിക്ക് വിരോധമായി നടന്ന് എന്‍റെ വാക്കു കേൾക്കാതിരുന്നാൽ ഞാൻ നിങ്ങളുടെ പാപങ്ങൾക്ക് തക്കവണ്ണം ഏഴു മടങ്ങ് ബാധ നിങ്ങളുടെമേൽ വരുത്തും.
Jeremiah 8:3“ഈ ദുഷ്ടവംശങ്ങളിൽ ശേഷിച്ചിരിക്കുന്നവർ എല്ലാവരും, ഞാൻ അവരെ നീക്കിക്കളഞ്ഞിരിക്കുന്ന സകലസ്ഥലങ്ങളിലും ശേഷിച്ചിരിക്കുന്നവർ തന്നെ, ജീവനല്ല മരണം തന്നെ തിരഞ്ഞെടുക്കും” എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു. 1 പാപവും അതിന്‍റെ ശിക്ഷയും
Jeremiah 48:44“ഭയന്നോടുന്നവൻ കുഴിയിൽ വീഴും; 2 കുഴിയിൽനിന്നു കയറുന്നവൻ കെണിയിൽ അകപ്പെടും; 1 ഞാൻ മോവാബിൻ്റെമേൽ തന്നെ, അവരുടെ ശിക്ഷാകാലം വരുത്തും” 2 എന്നു യഹോവയുടെ അരുളപ്പാട്. 1
Amos 5:19അത് ഒരുവൻ സിംഹത്തിന്‍റെ മുമ്പിൽനിന്ന് ഓടിപ്പോയി 2 കരടിയുടെ മുമ്പിൽ പെടുന്നതുപോലെയും 1 വീട്ടിൽ ചെന്നു ചുമരിൽ കൈ ചാരുമ്പോൾ 2 സർപ്പം അവനെ കടിക്കുന്നതുപോലെയും ആകുന്നു. 1