Isaiah 25:5
വരണ്ട നിലത്തിലെ ഉഷ്ണത്തെപ്പോലെ 2 നീ അന്യന്മാരുടെ ആരവത്തെ അടക്കിക്കളയുന്നു; 1 മേഘത്തിൻ്റെ തണൽകൊണ്ട് ഉഷ്ണം എന്നപോലെ 2 ഭയങ്കരന്മാരുടെ പാട്ട് ഒതുങ്ങിപ്പോകും. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Job 8:16വെയിലത്ത് അവൻ പച്ചയായിരിക്കുന്നു; 2 അവന്‍റെ ചില്ലികൾ അവന്‍റെ തോട്ടത്തിൽ പടരുന്നു. 1
Psalms 79:10“അവരുടെ ദൈവം എവിടെ?” എന്നു ജനതകൾ പറയുന്നത് എന്തിന്? 2 അങ്ങേയുടെ ദാസന്മാരുടെ രക്തം ചിന്തിയതിന് പ്രതികാരം 2 ഞങ്ങളുടെ ദൃഷ്ടിയിൽ, ജനതകളുടെ ഇടയിൽ വെളിപ്പെടുമാറാകട്ടെ. 1
Isaiah 10:8അവൻ പറയുന്നത്: 1 ‘എന്‍റെ പ്രഭുക്കന്മാർ ഒക്കെയും രാജാക്കന്മാരല്ലയോ? 2
Isaiah 13:11ഞാൻ ഭൂതലത്തെ ദോഷംനിമിത്തവും 2 ദുഷ്ടന്മാരെ അവരുടെ അകൃത്യംനിമിത്തവും ശിക്ഷിക്കും; 1 അഹങ്കാരികളുടെ ഗർവ്വത്തെ ഞാൻ ഇല്ലാതാക്കും; 2 ഉഗ്രന്മാരുടെ നിഗളത്തെ താഴ്ത്തും. 1
Isaiah 14:19നിന്നെയോ നിന്ദ്യമായൊരു ചുള്ളിയെപ്പോലെയും 2 വാൾകൊണ്ടു കുത്തേറ്റു മരിച്ചു കുഴിയിലെ കല്ലുകളോളം 1 ഇറങ്ങിയവരെക്കൊണ്ടു പൊതിഞ്ഞിരിക്കുന്നവനായി 2 ചവിട്ടിമെതിച്ച ശവംപോലെയും 2 നിന്‍റെ കല്ലറയിൽനിന്ന് എറിഞ്ഞുകളഞ്ഞിരിക്കുന്നു. 1
Isaiah 18:4യഹോവ എന്നോട് ഇപ്രകാരം അരുളിച്ചെയ്തു: 1 “വെയിൽ തെളിഞ്ഞു മൂക്കുമ്പോൾ, 2 കൊയ്ത്തുകാലത്തെ ഉഷ്ണത്തിൽ 2 മേഘം മഞ്ഞു പൊഴിക്കുമ്പോൾ, 1 ഞാൻ എന്‍റെ നിവാസത്തിൽ 2 സ്വസ്ഥമായി നോക്കിക്കൊണ്ടിരിക്കും.” 1