The Bible Software
bible.softwareJobJob 8 › Job 8:16

Job 8:16

വെയിലത്ത് അവൻ പച്ചയായിരിക്കുന്നു; 2 അവന്‍റെ ചില്ലികൾ അവന്‍റെ തോട്ടത്തിൽ പടരുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

He is green before the sun, and his branch shooteth forth in his garden.

In Context

15അവൻ തന്‍റെ വീടിനെ ആശ്രയിക്കും; എന്നാൽ അത് നില്‍ക്കുകയില്ല; 2 അവൻ അതിനെ മുറുകെ പിടിക്കും; എന്നാൽ അത് നിലനില്‍ക്കുകയില്ല. 1

17അവന്‍റെ വേര് കല്ക്കുന്നിൽ പടരുന്നു; 2 അത് കല്ലുകളുടെയിടയിൽ ചെന്നു തിരയുന്നു. 1

Read all of Job 8

Cross References

Job 5:3മൂഢൻ വേരുപിടിക്കുന്നത് ഞാൻ കണ്ടു 2 ക്ഷണത്തിൽ അവന്‍റെ പാർപ്പിടത്തെ ഞാൻ ശപിച്ചു. 1

Psalms 37:35ദുഷ്ടൻ പ്രബലനായിരിക്കുന്നതും; 2 സ്വദേശത്തുള്ള പച്ചവൃക്ഷം പോലെ + 37:35 പച്ചവൃക്ഷം പോലെ ലെബാനോന്‍ രാജ്യത്തെ ദേവദാരുപോലെ തഴച്ചുവളരുന്നതും ഞാൻ കണ്ടിട്ടുണ്ട്. 1

Psalms 80:11അത് കൊമ്പുകളെ സമുദ്രംവരെയും 2 ചില്ലികളെ നദിവരെയും നീട്ടിയിരുന്നു. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Job 8:16

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Job 8:15Job 8Job 8:17 →