The Bible Software
bible.softwareIsaiahIsaiah 25 › Isaiah 25:6

Isaiah 25:6

സൈന്യങ്ങളുടെ യഹോവ ഈ പർവ്വതത്തിൽ 2 സകലജനതകൾക്കും മൃഷ്ടഭോജനങ്ങൾ + 25:6 മൃഷ്ടഭോജനങ്ങൾ സമൃദ്ധമായഭോജനങ്ങൾ. കൊണ്ടും 1 മട്ടൂറിയ വീഞ്ഞുകൊണ്ടും ഒരു വിരുന്നു കഴിക്കും; 2 മേദസ്സു നിറഞ്ഞ മൃഷ്ടഭോജനങ്ങൾകൊണ്ടും 2 മട്ടു നീക്കി തെളിച്ചെടുത്ത വീഞ്ഞുകൊണ്ടുമുള്ള വിരുന്നു തന്നെ. 1

ബൈബിൾ (മലയാളം)

In The King James Version

And in this mountain shall the LORD of hosts make unto all people a feast of fat things, a feast of wines on the lees, of fat things full of marrow, of wines on the lees well refined.

In Context

5വരണ്ട നിലത്തിലെ ഉഷ്ണത്തെപ്പോലെ 2 നീ അന്യന്മാരുടെ ആരവത്തെ അടക്കിക്കളയുന്നു; 1 മേഘത്തിൻ്റെ തണൽകൊണ്ട് ഉഷ്ണം എന്നപോലെ 2 ഭയങ്കരന്മാരുടെ പാട്ട് ഒതുങ്ങിപ്പോകും. 1

7സകലവംശങ്ങൾക്കും ഉള്ള മൂടുപടവും 2 സകലജനതകളുടെയും മേൽ കിടക്കുന്ന മറവും 2 അവൻ ഈ പർവ്വതത്തിൽവച്ചു നശിപ്പിച്ചുകളയും. 1

Read all of Isaiah 25

Cross References

Psalms 63:5എന്‍റെ കിടക്കയിൽ അങ്ങയെ ഓർക്കുകയും 2 രാത്രിയാമങ്ങളിൽ അവിടുത്തെ ധ്യാനിക്കുകയും ചെയ്യുമ്പോൾ 1

Psalms 78:68ദൈവം യെഹൂദാഗോത്രത്തെയും 2 താൻ പ്രിയപ്പെട്ട സീയോൻ പർവ്വതത്തെയും തിരഞ്ഞെടുത്തു. 1

Song of Solomon 1:2നീ നിന്‍റെ + 1:2 നീ നിന്‍റെ അവന്‍ അവന്‍റെ അധരങ്ങളാൽ എന്നെ ചുംബിക്കട്ടെ; 2 നിന്‍റെ പ്രേമം വീഞ്ഞിലും മേന്മയേറിയത്. 1

Song of Solomon 2:3കാട്ടുമരങ്ങളുടെ ഇടയിൽ ഒരു നാരകംപോലെ 2 യൗവനക്കാരുടെ ഇടയിൽ എന്‍റെ പ്രിയൻ ഇരിക്കുന്നു; 1 അതിന്‍റെ നിഴലിൽ ഞാൻ ആനന്ദത്തോടെ ഇരുന്നു; 2 അതിന്‍റെ പഴം എന്‍റെ നാവിന് മധുരമായിരുന്നു. 1

Isaiah 1:19നിങ്ങൾ മനസ്സുവച്ചു കേട്ടനുസരിക്കുന്നുവെങ്കിൽ 2 ദേശത്തിലെ നന്മ അനുഭവിക്കും. 1

Isaiah 25:10യഹോവയുടെ കൈ ഈ പർവ്വതത്തിൽ ആവസിക്കുമല്ലോ; 2 എന്നാൽ വൈക്കോൽ ചാണകക്കുഴിയിലെ വെള്ളത്തിൽ ഇട്ടു ചവിട്ടുന്നതുപോലെ 2 മോവാബ് സ്വസ്ഥാനത്തുതന്നെ മെതിക്കപ്പെടും. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Isaiah 25:6

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Isaiah 25:5Isaiah 25Isaiah 25:7 →