The Bible Software
bible.softwareIsaiahIsaiah 28 › Isaiah 28:2

Isaiah 28:2

ഇതാ, ശക്തിയും ബലവുമുള്ള ഒരുവൻ കർത്താവിങ്കൽനിന്നു വരുന്നു + 28:2 കർത്താവിങ്കൽനിന്നു വരുന്നു കർത്താവിനുണ്ട് എന്നും ഭാഷാന്തരങ്ങളിൽ കാണാം. ; 2 തകർക്കുന്ന കൊടുങ്കാറ്റോടുകൂടിയ കന്മഴപോലെയും 1 കവിഞ്ഞൊഴുകുന്ന മഹാ ജലപ്രവാഹം പോലെയും 2 അവിടുന്ന് അവരെ വെറുംകൈകൊണ്ടു നിലത്തു തള്ളിയിടും. 1

ബൈബിൾ (മലയാളം)

In The King James Version

Behold, the Lord hath a mighty and strong one, which as a tempest of hail and a destroying storm, as a flood of mighty waters overflowing, shall cast down to the earth with the hand.

In Context

1എഫ്രയീമിലെ മദ്യപന്മാരുടെ ഡംഭകിരീടത്തിനും + 28:1 ഡംഭകിരീടത്തിനും പുഷ്പഹാരം 2 വീഞ്ഞു കുടിച്ചു ലഹരിപിടിച്ചവരുടെ ഫലവത്തായ താഴ്വരയിലെ ശിരസ്സിന്മേൽ 2 വാടിപ്പോകുന്ന പുഷ്പമായ അവന്‍റെ ഭംഗിയുള്ള അലങ്കാരത്തിനും അയ്യോ, കഷ്ടം! 1

3എഫ്രയീമിലെ മദ്യപന്മാരുടെ ഡംഭകിരീടം 2 അവൻ കാലുകൊണ്ടു ചവിട്ടിക്കളയും. 1

Read all of Isaiah 28

Cross References

Isaiah 9:9“ഇഷ്ടികകൾ വീണുപോയി എങ്കിലും 2 ഞങ്ങൾ വെട്ടുകല്ലുകൊണ്ടു പണിയും; 1 കാട്ടത്തികളെ വെട്ടിക്കളഞ്ഞു എങ്കിലും 2 ഞങ്ങൾ അവയ്ക്കു പകരം ദേവദാരുക്കളെ നട്ടുകൊള്ളും” 1

Isaiah 27:1അന്നാളിൽ യഹോവ കടുപ്പവും വലിപ്പവും ബലവും ഉള്ള തന്‍റെ വാൾകൊണ്ടു വിദ്രുതസർപ്പമായ + 27:1 വിദ്രുതസർപ്പമായ കുതിച്ചുപായുന്ന സർപ്പമായ. ലിവ്യാഥാനെയും വക്രസർപ്പമായ + 27:1 വക്രസർപ്പമായ വളഞ്ഞുപുളഞ്ഞ് പോകുന്ന സർപ്പമായ. ലിവ്യാഥാനെയും ശിക്ഷിക്കും; സമുദ്രത്തിലെ മഹാസർപ്പത്തെ അവൻ കൊന്നുകളയും. 1

Isaiah 29:6ഇടിമുഴക്കത്തോടും ഭൂകമ്പത്തോടും 2 മഹാനാദത്തോടും കൂടി ചുഴലിക്കാറ്റും കൊടുങ്കാറ്റും 1 ദഹിപ്പിക്കുന്ന അഗ്നിജ്വാലയുമായി 2 അത് സൈന്യങ്ങളുടെ യഹോവയാൽ സന്ദർശിക്കപ്പെടും. 1

Isaiah 40:10ഇതാ, യഹോവയായ കർത്താവ് ബലശാലിയായി വരുന്നു; 2 യഹോവയുടെ ഭുജം അവനുവേണ്ടി ഭരണം ചെയ്യുന്നു; 1 ഇതാ, കൂലി യഹോവയുടെ പക്കലും 2 പ്രതിഫലം അവിടുത്തെ കൈയിലും ഉണ്ട്. 1

Ezekiel 30:10യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: 2 “ഞാൻ ബാബേൽരാജാവായ നെബൂഖദ്നേസരിന്‍റെ കയ്യാൽ 2 മിസ്രയീമിന്‍റെ പുരുഷാരത്തെ ഇല്ലാതെയാകും. 1

Nahum 1:8എന്നാൽ കവിഞ്ഞൊഴുകുന്നോരു പ്രവാഹംകൊണ്ട് 2 അവിടുന്ന് ആ പട്ടണത്തിന് നാശം വരുത്തും; 1 അവിടുന്ന് തന്‍റെ ശത്രുക്കളെ 2 അന്ധകാരത്തിൽ പിന്തുടരുന്നു. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Isaiah 28:2

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Isaiah 28:1Isaiah 28Isaiah 28:3 →