Isaiah 28:23
ചെവിതന്ന് എന്‍റെ വാക്കു കേൾക്കുവിൻ; 2 ശ്രദ്ധവച്ച് എന്‍റെ വചനം കേൾക്കുവിൻ. 1
ബൈബിൾ (മലയാളം)
In The King James Version
Give ye ear, and hear my voice; hearken, and hear my speech.
In Context
Cross References
Psalms 81:9അന്യദൈവം നിനക്കു ഉണ്ടാകരുത്; 2 യാതൊരു അന്യദൈവത്തെയും നീ നമസ്കരിക്കരുത്. 1
Jeremiah 22:29ദേശമേ, ദേശമേ, ദേശമേ, 2 യഹോവയുടെ വചനം കേൾക്കുക! 1
Revelation 2:11ആത്മാവ് സഭകളോടു പറയുന്നത് എന്തെന്ന് കേൾക്കുവാൻ ചെവിയുള്ളവൻ കേൾക്കട്ടെ. ജയിക്കുന്നവന് രണ്ടാം മരണത്താൽ + 2:11 ഒന്നാം മരണം-ശാരീരിക മരണം. രണ്ടാം മരണം-നിത്യമായ മരണം ദോഷം വരികയില്ല. 1 പെർഗ്ഗമൊസിലെ സഭയ്ക്കുള്ള സന്ദേശം
Revelation 2:29ആത്മാവ് സഭകളോടു പറയുന്നത് എന്തെന്ന് കേൾക്കുവാൻ ചെവിയുള്ളവൻ കേൾക്കട്ടെ.