Isaiah 28:24
വിതക്കുവാൻ ഉഴുന്നവൻ ഇടവിടാതെ ഉഴുതുകൊണ്ടിരിക്കുന്നുവോ? 2 അവൻ എല്ലായ്‌പ്പോഴും നിലം കീറി കട്ട ഉടച്ചുകൊണ്ടിരിക്കുന്നുവോ? 1
ബൈബിൾ (മലയാളം)
In The King James Version
Doth the plowman plow all day to sow? doth he open and break the clods of his ground?
In Context
23ചെവിതന്ന് എന്‍റെ വാക്കു കേൾക്കുവിൻ; 2 ശ്രദ്ധവച്ച് എന്‍റെ വചനം കേൾക്കുവിൻ. 1
Cross References
Jeremiah 4:3യെഹൂദാപുരുഷന്മാരോടും യെരൂശലേമ്യരോടും 2 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 1 “നിങ്ങൾ മുള്ളുകളുടെ ഇടയിൽ വിതയ്ക്കാതെ, 2 തരിശുനിലം ഉഴുവിൻ.” 1