Isaiah 28:25
നിലം നിരപ്പാക്കിയിട്ട് അവൻ കരിഞ്ജീരകം വിതയ്ക്കുകയും 2 ജീരകം വിതറുകയും 1 ഗോതമ്പ് ഉഴവു ചാലിലും 2 യവം അതിനുള്ള സ്ഥലത്തും 2 ചെറുഗോതമ്പ് അതിന്‍റെ അറ്റത്തും ഇടുകയും ചെയ്യുന്നില്ലയോ? 1
ബൈബിൾ (മലയാളം)
In The King James Version
In Context
26അങ്ങനെ അവന്‍റെ ദൈവം അവനെ 2 യഥാക്രമം ഉപദേശിച്ചു പഠിപ്പിച്ചിരിക്കുന്നു. 1
Cross References
Exodus 9:31അങ്ങനെ ചണവും യവവും + 9:31 യവവും ബാർലിനശിച്ചുപോയി; യവകൃഷി കതിരിടുകയും + 9:31 കതിരിടുകയും വിളഞ്ഞിരുന്നു ഫലം ഉണ്ടാവുകയും ചണം പുഷ്പിക്കുകയും ചെയ്തിരുന്നു.
Matthew 23:23കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്ക് ഹാ കഷ്ടം; നിങ്ങൾ കർപ്പൂരതുളസി, അയമോദകം, ജീരകം എന്നിവയ്ക്ക് ദശാംശം കൊടുക്കുകയും ന്യായം, കരുണ, വിശ്വാസം ഇങ്ങനെ ന്യായപ്രമാണത്തിൽ ഘനമേറിയവ ത്യജിച്ചുകളകയും ചെയ്യുന്നു. ഇവ ചെയ്കയും അവ ത്യജിക്കാതിരിക്കയും വേണം.