Isaiah 28:4
ഫലവത്തായ താഴ്വരയിലെ ശിരസ്സിന്മേൽ 2 വാടിപ്പോകുന്ന പുഷ്പമായ അവന്‍റെ ഭംഗിയുള്ള അലങ്കാരം 1 ഫലശേഖരകാലത്തിനു മുമ്പ് പഴുത്തതും 2 കാണുന്നവൻ ഉടനെ പറിച്ചുതിന്നുന്നതുമായ അത്തിപ്പഴംപോലെ ഇരിക്കും. 1
ബൈബിൾ (മലയാളം)
In The King James Version
In Context
3എഫ്രയീമിലെ മദ്യപന്മാരുടെ ഡംഭകിരീടം 2 അവൻ കാലുകൊണ്ടു ചവിട്ടിക്കളയും. 1
Cross References
Isaiah 8:4ഈ കുട്ടിക്ക് ‘അപ്പാ, അമ്മേ’ എന്നു വിളിക്കുവാൻ പ്രായമാകുംമുമ്പ് ദമ്മേശെക്കിലെ ധനവും ശമര്യയിലെ കൊള്ളയും അശ്ശൂർരാജാവിന്‍റെ അടുക്കലേക്ക് എടുത്തുകൊണ്ടുപോകും” എന്നരുളിച്ചെയ്തു.
Hosea 6:4എഫ്രയീമേ, ഞാൻ നിനക്കുവേണ്ടി എന്ത് ചെയ്യേണം? 2 യെഹൂദയേ, ഞാൻ നിനക്കുവേണ്ടി എന്ത് ചെയ്യേണം? 1 നിങ്ങളുടെ സ്നേഹം പ്രഭാതമേഘംപോലെയും 2 പുലർച്ചയിൽ നീങ്ങിപ്പോകുന്ന മഞ്ഞുപോലെയും ഇരിക്കുന്നു. 1
Hosea 9:16എഫ്രയീമിന് പുഴുക്കുത്തു പിടിച്ചു; 2 അവരുടെ വേര് ഉണങ്ങിപ്പോയി; 1 അവർ ഫലം കായിക്കുകയില്ല; 2 അവർ പ്രസവിച്ചാലും ഞാൻ അവരുടെ ഇഷ്ടസന്തതികളെ കൊന്നുകളയും. 1
Hosea 13:15അവൻ തന്‍റെ സഹോദരന്മാരുടെ ഇടയിൽ ഫലപുഷ്ടിയുള്ളവനായിരുന്നാലും 2 യഹോവയുടെ അടുക്കൽനിന്ന് ഒരു കിഴക്കൻകാറ്റു വരും; 1 മരുഭൂമിയിൽനിന്നു അതു വരും; 2 അവന്‍റെ നീരുറവ വറ്റിപ്പോകും; 1 അവന്‍റെ കിണർ വരണ്ടുപോകും. 1 അവൻ സകലമനോഹരവസ്തുക്കളുടെയും നിക്ഷേപം 2 കവർന്നുകൊണ്ടുപോകും. 1
Nahum 3:12നിന്‍റെ കോട്ടകൾ എല്ലാം വിളഞ്ഞ ആദ്യഫലമുള്ള അത്തിവൃക്ഷങ്ങൾപോലെയാകും; 2 കുലുക്കിയാൽ അവ തിന്നുന്നവന്‍റെ വായിൽതന്നെ വീഴും. 1
Revelation 6:13അത്തിവൃക്ഷം കൊടുങ്കാറ്റുകൊണ്ട് കുലുങ്ങിയിട്ട് തണുപ്പുകാലത്ത് കായ് ഉതിർക്കുമ്പോലെ ആകാശത്തിലെ നക്ഷത്രങ്ങൾ ഭൂമിയിൽ വീണു.